വീട്ടുമുറ്റം പൂച്ചെടികൾ കൊണ്ട് നിറച്ചാലോ
Автор: Naipunya
Загружено: 2025-01-05
Просмотров: 2146
#naipunya #seeds #flowergarden #floweringplants #gardening
വളരെ കുറഞ്ഞ ചിലവിൽ പൂച്ചെടി വിത്തുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ഈ വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. അതോടൊപ്പം വിത്തുകൾ പാകി മുളപ്പിക്കുന്ന മൂന്ന് രീതികൾ വിഡിയോയിൽ കാണിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി സ്കിപ് ചെയ്യാതെ വീഡിയോ കാണുക.
അതുപോലെ വീട്ടിലിരുന്ന് സീനിയ, ഡാല്യ, പെറ്റുനിയ, മാരി ഗോൾഡ് തുടങ്ങിയ പൂച്ചെടികളുടെ വിത്തുകൾ സ്വന്തമാക്കാൻ കോൺടാക്ട് ചെയ്യുക : 8590801057
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: