ഡിസ്ക് ബൾജ് , Stroke Rehab, Back Pain , No Surgery
Автор: Dr Deepthi
Загружено: 21 апр. 2025 г.
Просмотров: 3 848 просмотров
110 വർഷത്തിലധികമായി കേരളത്തിന്റെ ആയുർവേദ ചികിത്സ പരമ്പരയ്ക്ക് മുതൽക്കൂട്ടായ ശ്രീ പദ്മനാഭ പണിക്കരുടെ യും അനന്തിരവൻ ശ്രീ പങ്കജാക്ഷൻ വൈദ്യരുടെയും അദ്ദേഹം നേതൃത്വം നൽകി ആരംഭിച്ച പദ്മവിലാസം വൈദ്യശാലയുടെയും പിന്തുടർച്ചയിൽ പൂർവികർ ചിട്ടപ്പെടുത്തിയ രഹസ്യമായ മരുന്നുകളും തനത് ചികിത്സ രീതിയും തന്നെയാണ് പങ്കജാക്ഷൻ വൈദ്യരുടെ ചെറുമകൾ ഡോക്ടർ ദീപ്തി ആർ എസിന്റെ നേതൃത്തിൽ തപസ്യ ആയുർവേദ ഹോസ്പിറ്റൽ & ഫിസിയോയും പിന്തുടരുന്നത് . നടുവേദന പക്ഷാഘാത ചികിത്സ പ്രസവ രക്ഷ സോറിയാസിസ് ചികിത്സ തുടങ്ങി നിരവധി രോഗങ്ങൾക്ക് ആധുനിക കാലത്തിനനുസൃതമായി രൂപാന്തരപ്പെടുത്തിയ ചികിത്സ പദ്ധതികളിലൂടെ വിജയകരമായി രോഗികൾക്കാശ്വാസം നൽകുന്ന ഈ പ്രസ്ഥാനത്തിന്റെ ചികിത്സ പെരുമ കേരളത്തിനകത്തും നിന്നും പുറത്തും ഒരു പോലെ മിന്നിത്തിളങ്ങുന്നതാണ് . Thapasya ayurveda, physiotherapy rehabilitation center and Yoga studio.
ഡിസ്ക് ബൾജ് സർജ്ജറി ഒഴിവാക്കി സുഖപ്പെട്ട അനുഭവം ആണ് ഇതിന്റെ ഫുൾ വീഡിയോ • Fix A Bulging Disc -No surgery യൂട്യൂബിൽ ഉണ്ട്
#thapasyaayurvedahospital #nosurgery
www.thapasyaayurveda.com
#ThapasyaWellness
#AyurvedicHealing
#DiscBulgeCure
#AyurvedaCare
#HolisticHealing
#NonSurgicalTreatment
#NaturalHealing
#AyurvedaTherapy
#PainFreeLiving
#SpinalHealth
#ThapasyaSuccessStory
#AyurvedaWellness
#NoSurgerySolution
#HealthyBackJourney
#ThapasyaExperience
#Kayamkulam #kayamakulamayurveda
#Bestayurvedahospitalkerala #ayurvedahospitalkollam #bestayurvedahospital #wellnessjourney #modernayurvedada #kollam #monoupous #Gynaecological #physiotherapy #ochiraayurveda #kollambestayurveda #physiorehab

Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: