Ride to Kodaikanal through the Scenery Hill Route | Idukki Pooppara Theni | കൊടൈക്കനാൽ
Автор: Tripooly
Загружено: 2024-04-06
Просмотров: 4426
Kodaikanal: ജനപ്രീതിയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൊടൈക്കനാലിന് മലനിരകളുടെ രാജകുമാരി എന്നൊരു വിളിപ്പേരുകൂടിയുണ്ട്.
മരം കോച്ചുന്ന തണുപ്പിനൊപ്പം തടാകങ്ങളും മലനിരകളുമുല്ല അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ് തമിഴ്‌നാട്ടിലെ കൊടൈക്കനാല്‍. ജനപ്രീതിയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൊടൈക്കനാലിന് മലനിരകളുടെ രാജകുമാരി എന്നൊരു വിളിപ്പേരുകൂടിയുണ്ട്. മഞ്ഞുറഞ്ഞു കിടക്കുന്ന മലനിരകളാണ് കൊടൈക്കനാലിന്റെ വന്യസൗന്ദര്യത്തിന്റെ രഹസ്യം. സൗത്ത് ഇന്ത്യയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലൊന്നായ കൊടൈക്കനാല്‍ സാഹസിക പ്രിയര്‍ക്കും, ട്രക്കിംഗ്, ബോട്ടിംഗ്, സൈക്ലിംഗ് പ്രിയര്‍ക്കും ഇഷ്ടമാകുന്ന സ്ഥലമാണ് എന്നതില്‍ സംശയം വേണ്ട. കനത്ത കാടിന് നടുവില്‍ വെള്ളച്ചാട്ടങ്ങളും പാറക്കൂട്ടങ്ങളും നിറഞ്ഞ മരങ്ങളും ആരെയും ആകര്‍ഷിക്കും.
courtesy : https://malayalam.indiatoday.in/touri...
_____________________________________________________________
Tripooly IG: / tripooly
Sulthan Tripooly IG: / sul.th
Jasir Tripooly IG: / coderlust_
_____________________________________________________________
'Chasing Daylight' by Scott Buckley - released under CC-BY 4.0. www.scottbuckley.com.au
'The Long Dark' by Scott Buckley - released under CC-BY 4.0. www.scottbuckley.com.au
_____________________________________________________________
#kodaikanal #gunacave #foggy #misty #idukki #theni #tamilnadu #kerala #yezdi #travel
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: