ബിജെപി കടന്നു വരും, കര്‍ണാടക കോണ്‍ഗ്രസിനെ കൈവിടുമോ? | Congress party crisis | BJP | Karnataka
Автор: Keralakaumudi News
Загружено: 2025-11-24
Просмотров: 7121
ബീഹാര്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രാജ്യത്ത് കോണ്‍ഗ്രസ് പരിതാപകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. കോണ്‍ഗ്രസിന്റെ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ കാര്യമായി നടക്കുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രാപ്തിയില്‍ എത്തുന്നില്ല. അതിനു പിന്നാലെയാണ് കര്‍ണാടക കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത്.
The Congress party, once one of India’s strongest political forces, is currently facing one of its toughest phases. After the disappointing loss in the Bihar elections, the party is struggling to regain stability and public confidence at the national level. Despite continuous efforts to rebuild its influence and reconnect with its voter base, the results have not been encouraging.
In the middle of this challenging period, new internal conflicts have emerged—this time within the Karnataka Congress. The dispute over the Chief Minister’s position has triggered tension and factionalism inside the party, raising serious questions about leadership, unity, and future strategy.
Find us on :-
Website: www.keralakaumudi.com
Youtube: / @keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: