Ron Hira: H-1B വിസയിൽ അമേരിക്കയിലേക്ക് വരുന്നത് അടിമപ്പണിക്കോ? ഇന്ത്യൻ വംശജൻ്റെ കുറിപ്പ്
Автор: Global Samayam
Загружено: 2025-11-22
Просмотров: 321
അമേരിക്കയിലെ H-1B വിസയെക്കുറിച്ച് ഇന്ത്യൻ വംശജനായ പ്രൊഫസർ റോൺ ഹീര വീണ്ടും ചോദ്യങ്ങൾ ഉന്നയിക്കുകയാണ്. ഹവാർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ അദ്ദേഹം H-1B വിസയുടെ നടത്തിപ്പിനെതിരെ ശക്തമായി രംഗത്തുവന്ന വ്യക്തിയാണ്. എക്സ് പ്ലാറ്റ്‌ഫോമിൽ അദ്ദേഹം കുറിച്ചത് ഇങ്ങനെയാണ്: "ധാരാളം H-1B വിസക്കാരെ അമേരിക്കയിൽ തദ്ദേശീയമായി ലഭ്യമാക്കാൻ കഴിയുന്ന സാധാരണ ജോലികൾ ചെയ്യാൻ ഉപയോഗിക്കുന്നു." എന്നാണ്.
News Updates Log On To : https://malayalam.samayam.com
Facebook : / samayammalayalam
Twitter : https://twitter.com/samayamm?lang=en
Instagram : https://www.instagram.com/malayalamsa...
Sharechat : https://sharechat.com/profile/samayam...
Download Samayam Android App
____________________________________
https://play.google.com/store/apps/de...
Download Samayam iOS App
__________________________________
https://apps.apple.com/us/app/samayam...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: