സ്വർണവില ഉയരുമ്പോൾ നേട്ടമുണ്ടാക്കേണ്ട വഴി |Gold investment|Nikhil Gopalakrishnan|
Автор: ET Malayalam
Загружено: 2026-01-21
Просмотров: 9666
സ്വർണത്തിൽ നിക്ഷേപിക്കുന്നതാണോ സ്വർണം വാങ്ങുന്നതാണോ നല്ലത്? ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നവരാകും നമ്മളിൽ പലരും. ചിലർ പറയും സ്വർണം വാങ്ങുന്നതാണ് നല്ലത് എന്ന്, എന്നാൽ മറ്റുചിലർ നിക്ഷേപം തെരഞ്ഞെടുക്കാൻ പറയും. എന്നാൽ ഇപ്പോൾ കുതിച്ചു കയറുന്ന സ്വർണവില കുത്തനെ താഴേക്ക് ഇറങ്ങുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. യഥാർത്ഥത്തിൽ സ്വർണം വാങ്ങുന്നതാണോ സ്വർണത്തിൽ നിക്ഷേപിക്കുന്നതാണോ ഇപ്പോൾ നല്ലത് എന്ന് ഒന്ന് പരിശോധിക്കാം.
#Goldinvestment #goldrate #goldetf #goldinvestmenttips #NikhilGopalakrishnan
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: