KANUKA NEE YESHUVIN SNEHATHE | JOHNSON MANALITHARA | DENNY THOMAS | ANURAJ ADOOR | SUNNY KEERITHODU
Автор: Living Way TV
Загружено: 2024-07-08
Просмотров: 478
#livingwaytv
#live
#messages
SINGER : ANURAJ ADOOR
LYRICS AND MUSIC : JOHNSON MANALITHARA
ORCESTRATION : DENNY THOMAS ADIMALI
DOP : SUNNY KEERITHODU
PRODUCTION CONTROLLER
JOICE V GEOGE
EDIT & VISUAL SHOOT
LWTV STREAMING STUDIO
ANNAVATTOM, THIRUVALLA
.LYRICS
_________________________________
കാണുക നീ യേശുവിൻ സ്നേഹത്തെ
കാൽവറി മലയിലെ ക്രൂശിന്മേൽ ( 2 )
ചിന്തിച്ചീടുവിൻ നീ സോദരാ
സ്വന്തമായ് നിന്നെ നാഥൻ തീർക്കുവാൻ ( 2 )
ചിന്തി രക്തം നിന്നെ രക്ഷിച്ചിടുവാൻ ( 2 )
( കാണുക നീ )
ബന്ധനസ്ഥനായ് കിടന്ന നിന്നെയും
ബന്ധനത്തിൽ നിന്നും വിടുവിച്ചിടാൻ ( 2 )
ചിന്തി രക്തം നിന്നെ രക്ഷിച്ചിടുവാൻ ( 2 )
( കാണുക നീ )
അന്ധകാരത്തിൽ കിടന്ന നിന്നെയും
കാന്തയായ് തന്റെ കൂടെ വഴുവാൻ ( 2 )
ചിന്തി രക്തം നിന്നെ രക്ഷിച്ചിടുവാൻ ( 2 )
( കാണുക നീ )
🎸🎻🎷🎸🎻🎷🎸🎻🎷🎸🎻🎷
Send your Reviews
New Song Production kindly please contact
LIVING WAYTV
CALL /WATSAPP +919447561154
E - Mail living [email protected]
SUBSCRIBE / livingway tv
Get's when we release any new video
TURN ON THE BELL ICON on the Channel
Facebook Page
/ living waytv
Instagram
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: