വയല്‍കിളികളുടെ ചിറകരിഞ്ഞു; കീഴാറ്റൂര്‍ പാടം കീറി റോഡെത്തി| Keezhattoor Vayalkili Protest
Автор: Mathrubhumi
Загружено: 2022-02-03
Просмотров: 7764
വയല്‍കിളികള്‍ ചേര്‍ത്ത് പിടിച്ചിരുന്ന കീഴാറ്റൂര്‍ വയലിനെ ഒടുവില്‍ ഭരണകൂടം അടര്‍ത്തിയെടുത്തു. വികസനത്തിന് എതിരേയെന്ന് പറഞ്ഞ് അധികാരികള്‍ അവരുടെ ചിറകരിഞ്ഞപ്പോള്‍ കീഴാറ്റൂര്‍ വയല്‍ നെടുകെ പിളരുന്നത് നോക്കി നില്‍ക്കേണ്ടി വന്നു സമരക്കാര്‍ക്ക്. മൂന്ന് വര്‍ഷം മുന്‍പ് കേരളം കണ്ട, കേരളത്തിലെ സി.പി.എമ്മിനെ പിടിച്ചുകുലുക്കിയ പരിസ്ഥിതി സമരത്തെ അങ്ങനെ സര്‍വസന്നാഹവും ഉപയോഗിച്ച് തോല്‍പിച്ചുകളഞ്ഞു നേതാക്കളും ഭരണക്കാരും.
Click Here to free Subscribe : https://goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
#Mathrubhumi
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: