അമേരിക്കയുടെ പകര തീരുവകൾ ഇന്ന് പ്രാബല്യത്തിൽഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ? | Trump Tariffs | N18G
Автор: News18 Kerala
Загружено: 9 апр. 2025 г.
Просмотров: 24 003 просмотра
Trump Tariffs : ഇന്ത്യ അടക്കം 86 രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക ചുമത്തിയ പകരതീരുവ ഇന്ന് മുതൽ.ചില ചൈനീസ് ഉത്പന്നങ്ങൾക്ക് 125 ശതമാനം വരെയാണ് തീരുവ.ഇന്ത്യൻ സമയം രാവിലെ 9.30 മുതല്‍ തീരുവ നിലവിൽ വരും. ഇതിനിടെ അമേരിക്കൻ ഓഹരി വിപണി വീണ്ടും നഷ്ടത്തിൽ ക്ളോസ് ചെയ്തു.
US President Donald Trump has announced a sweeping 104% tariff on all goods imported from China, with the measure set to take effect at midnight on Tuesday, April 8, the White House confirmed.
In a move that marks the sharpest escalation in US-China trade tensions since the previous tariff war, Trump’s team said the decision is aimed at “leveling the playing field" as the President over the past few weeks have accused nations across the world of “looting the US" with tariffs on American exports.
#uschinatariff #donaldtrump #chinatarrif #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: