Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

മാതൃകയാണ് ഈ താത്ത |

ആരിഫ്

ഹുസൈൻ

arif

hussain

theruvath

LIYAKKATHALI

CLUBHOUSE

ISLAM

mm akbar

ea jabbar

jamitha

exmuslims

kerala

arif hussain

hello freethinker

freethinker

arif hussain theruvath

essense

neuronz

ISLAMIC

SPEECH

MALAYALAM

ISLAMIC SPEECH

SIMSARUL HAQ HUDAWI

malayalam

news

Автор: Arif Hussain Theruvath

Загружено: Дата премьеры: 24 июл. 2024 г.

Просмотров: 1 137 550 просмотров

Описание:

ഈ മുസ്ലിം വനിതയുടെ സംഭാഷണ രീതി മികച്ചതാണ്...
വികാര വിക്ഷോഭമില്ല...
കയർത്തുള്ള സംസാരമില്ല...
അക്ഷമയില്ല...
മാന്യത കൈവെടിയുന്നില്ല...
പണ്ട് മതവിമർശകർ ഉന്നയിച്ചിരുന്ന വാദങ്ങൾക്ക് മറുപടി പറഞ്ഞു ഞാൻ നടന്നിരുന്ന കാലം ആണ് എനിക്ക് ഓർമ്മ വന്നത്...
അന്നും, ഞാൻ തെറിവിളിച്ചിട്ടില്ല...
ജബ്ര എന്ന് വിളിച്ചിട്ടില്ല...
അവർ പറഞ്ഞിരുന്നവ വാസ്തവമാണോ എന്ന് മാത്രം സ്വയം പരിശോദിച്ചു.. അത് മാത്രം..!
ബാക്കി ചരിത്രം...

ഈ വനിതയും കാര്യങ്ങൾ മനസ്സിലാക്കാൻ തയാറാണ് എന്ന ലക്ഷ്യത്തോടെ സംസാരിക്കുമ്പോ...

അത് കാര്യങ്ങൾ എളുപ്പമാക്കുന്നു എന്ന് മാത്രമല്ല...

പണ്ഡിതരെന്നു പറഞ്ഞു ചമഞ്ഞു നടക്കുന്നവരുടെ കാപട്യങ്ങൾ ഇല്ലാതെ...
മുടന്തൻ ന്യായങ്ങൾ ഇല്ലാതെ...
റദ്ദാക്കൽ ജിഹാദ് നടത്താതെ...
കേൾക്കാനും പരിശോധിക്കാനും തയാറാകുക എന്നത് ഒരു മികച്ച മാതൃകയായി വിശ്വാസികൾക്ക് മാറുന്നു...

നിങ്ങളെ വഴിതെറ്റിക്കുന്ന പണ്ഡിതരെ വേർതിരിച്ചറിയാനുള്ള വഴിയായി ഇത് മാറുന്നു...

സഹോദരിക്ക് അനുമോദനങ്ങൾ... അഭിനന്ദനങ്ങൾ...

കേൾക്കാം സംഭാഷണം...
-------------------------
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: https://teeshopper.in/store/EMU-The-E...
-------------------------
CONTACT/FOLLOW : http://arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL:    / @arifhussaintheruvath  
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: https://www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: https://paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: https://t.me/HelloFreethinker
-------------------------
The number to call for #KoyaCalling is 9072555001
Time: 8-9am and 5-7pm IST
The calls will be recorded and uploaded on YouTube/SM
Take prior appointment before calling.
Well-wishers pls use WhatsApp text messages.
Other important matters, pls convey via call or text.
Please follow the instructions strictly, else the calls and messages will be ignored.

മാതൃകയാണ് ഈ താത്ത |

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

വീട്ടിലെ പ്രസവത്തെ ന്യായീകരിച്ച അൽത്താഫിനെതിരെ ആരിഫ് ഹുസൈൻ | Althaf Vs Arif Hussain | Prime Debate

വീട്ടിലെ പ്രസവത്തെ ന്യായീകരിച്ച അൽത്താഫിനെതിരെ ആരിഫ് ഹുസൈൻ | Althaf Vs Arif Hussain | Prime Debate

പ്രസ്ഥാനങ്ങൾക്ക് ബിംബങ്ങൾ വേണ്ട! | ABC MALAYALAM NEWS | ABC TALKS | 02-10-2024

പ്രസ്ഥാനങ്ങൾക്ക് ബിംബങ്ങൾ വേണ്ട! | ABC MALAYALAM NEWS | ABC TALKS | 02-10-2024

കോയ മേലെയും താഴെയും വായിച്ചിട്ട് പോയാ മതി - ഖുർആൻ സ്നേഹം

കോയ മേലെയും താഴെയും വായിച്ചിട്ട് പോയാ മതി - ഖുർആൻ സ്നേഹം

ഇന്നത്തെ ഏറ്റവും വലിയ ഭീഷണി ഇസ്ലാമിസം | AARIF HUSAIN

ഇന്നത്തെ ഏറ്റവും വലിയ ഭീഷണി ഇസ്ലാമിസം | AARIF HUSAIN

سورة البقرة كاملة للشيخ د. ياسر الدوسري~طاردة الشياطين | Surat Al-Baqarah | Yasser Al-Dosari

سورة البقرة كاملة للشيخ د. ياسر الدوسري~طاردة الشياطين | Surat Al-Baqarah | Yasser Al-Dosari

ഹനിയക്ക് കിട്ടിയ ഹൂറിക്കും ജട്ടിയില്ലാട്ടോ...! | #ArifHussain #IslamicSpeech #koyacalling

ഹനിയക്ക് കിട്ടിയ ഹൂറിക്കും ജട്ടിയില്ലാട്ടോ...! | #ArifHussain #IslamicSpeech #koyacalling

അറ്റം തട്ടി മുട്ടിയ താത്ത #koyacalling സ്നേഹം

അറ്റം തട്ടി മുട്ടിയ താത്ത #koyacalling സ്നേഹം

ഒരു മിടുക്കൻ കോയ ഗാഥ | #ArifHussain #IslamicSpeech #koyacalling

ഒരു മിടുക്കൻ കോയ ഗാഥ | #ArifHussain #IslamicSpeech #koyacalling

പട്ടിയുണ്ട് സൂക്ഷിക്കുക...!

പട്ടിയുണ്ട് സൂക്ഷിക്കുക...!

🔥Историк положил на лопатки бывшего украинца, бежавшего в москву @Vox_Veritatis

🔥Историк положил на лопатки бывшего украинца, бежавшего в москву @Vox_Veritatis

© 2025 dtub. Все права защищены.



  • Контакты
  • О нас
  • Политика конфиденциальности



Контакты для правообладателей: [email protected]