PRIME DEBATE | വഖഫ് മറവിൽ എന്തൊക്കെ ? | Waqf Bill | Munambam Waqf Land Row | Kiren Rijiju | BJP
Автор: News18 Kerala
Загружено: Apr 15, 2025
Просмотров: 14,339 views
PRIME DEBATE : വഖഫ് നിയമം കേന്ദ്രസർക്കാർ തിരുത്തിയതോടെ രാജ്യത്തെമ്പാടും നിയമഭേദഗതിക്കെതിരെ പ്രക്ഷോഭത്തിന്റെ പാതയിലാണ് പ്രതിപക്ഷ പാർട്ടികളും മുസ്ലിം സംഘടനകളും. അതേസമയം കേരളത്തിൽ മുനമ്പം പരിഹരിക്കുമോ ഇല്ലയോ എന്ന തർക്കം. നിയമപരമായ പോംവഴിയുണ്ടെന്ന കേന്ദ്ര മന്ത്രി കിരൺ റിജിജുവിന്റെ പ്രഖ്യാപനം ആയുധമാക്കി യുഡിഎഫും എൽഡിഎഫും. അതേസമയം ബംഗാളിൽ കാര്യങ്ങൾ കൈവിട്ടുപോകുന്നു.
With the central government amending the Waqf Act, opposition parties and Muslim organizations across the country are on a path of protest against the amendment. Meanwhile, in Kerala, there's an ongoing debate on whether the Munambam issue will be resolved or not. The UDF and LDF are using Union Minister Kiren Rijiju’s statement—that there is a legal route available—as a weapon. At the same time, the situation in Bengal is spiraling out of control.
#primedebate #kirenrijiju #munambamwaqflandrow #waqfbill #waqfboard #justicecnramachandrannair #munambamprotest #pmmodi #bjp #news18kerala #malayalamnews #keralanews #news18malayalam #breakingnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: