ട്രസ്റ്റ് ആയാൽ ഇങ്ങനെ വേണം ❤ :- most transparent charitable trust in kerala
Автор: mirror kerala
Загружено: 2021-11-04
Просмотров: 7954
സഹായം സ്വീകരിക്കുന്നവരുടെ മുഖം കാണിക്കാതെയുള്ള ചാരിറ്റി...
ബാലൻസ് തുക എന്ത് ചെയ്യണമെന്ന് ഡോണർക്ക് തീരുമാനിക്കാം...
ബില്ലിൽ പറയുന്ന തുക അതേപടി നൽകാതെ ഹോസ്പിറ്റൽ ബില്ലുകൾ ബാർഗയിൻ ചെയ്തു നേരിട്ട് സെറ്റിൽ ചെയ്യുന്ന രീതി..
അങ്ങനെ ഒട്ടനവധി പ്രത്യേകതകളുണ്ട് ഈ ട്രസ്റ്റിന്..
മറ്റുള്ളവരെ സഹായിക്കാൻ മുന്നോട്ട് വരുന്ന ഒരാളുടെയും ഒരു രൂപ പോലും അനർഹമായി ചിലവഴിക്കപ്പെടാതെ സൽപ്രവൃത്തികൾക്കായി കൃത്യമായ രീതിയിൽ വിനിയോഗിക്കപ്പെടുക എന്നത് തന്നെയാണ് മാതൃകപരമായ ചാരിറ്റി പ്രവർത്തനം എന്ന് ഇവർ അടിവരയിടുകയാണ്..
സന്ദർശിക്കുക
Shelterindia.org
shelter india Facebook page
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: