ഇളംമഞ്ഞിൻ കുളിരുമായൊരു കുയിൽ/ Evergreen Malayalam Film Song/Cover by Leela Joseph & K.K Nishad
Автор: JUGNU - Leela Joseph's Melodies
Загружено: 2025-07-06
Просмотров: 17363
ഇളംമഞ്ഞിൻ കുളിരുമായൊരു കുയിൽ - പ്രണയവിരഹഭാവങ്ങളുടെ തീവ്രത അതിന്റെ പാരമ്യത്തിൽ അനുഭവവേദ്യമാക്കി മങ്കൊമ്പ് ഗോപാലകൃഷ്ണൻ - കണ്ണൂർ രാജൻ കൂട്ടുകെട്ടൊരുക്കിയ, ഉള്ളുലയ്ക്കുന്ന സുന്ദരഗാനം! ചാർളി ചാപ്ലിന്റെ 'സിറ്റി ലൈറ്റ്സ്'എന്ന ചലച്ചിത്രത്തെ ആധാരമാക്കി പ്രിയദർശൻ എഴുതി ആലപ്പി അഷ്റഫ് സംവിധാനം ചെയ്ത 'നിന്നിഷ്ടം എന്നിഷ്ടം' (1986) എന്ന ചിത്രത്തിലെ ഗാനമാണിത്. മോഹൻലാൽ, പ്രിയ എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ ഇതിലെ ഗാനങ്ങൾ എക്കാലത്തേയും ഹിറ്റുകളാണ്. 'ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ' എന്ന പ്രശസ്ത ഗാനത്തിന്റെ രചയിതാവായി മലയാളചലച്ചിത്രസംഗീതലോകത്തേയ്ക്കു കടന്നുവന്ന മങ്കൊമ്പ് ഗോപാലകൃഷ്ണൻ, എഴുനൂറിലേറെ ചലച്ചിത്രഗാനങ്ങൾക്ക് വരികളെഴുതിയിട്ടുണ്ട്. 'മിസ്റ്റർ സുന്ദരി' എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനായി തുടക്കം കുറിച്ച കണ്ണൂർ രാജൻ ഗൃഹാതുരത്വമുണർത്തുന്ന ഒട്ടേറെ ഗാനങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. ഈ പ്രതിഭാധനർ ഒരുക്കിയ 'ഇളംമഞ്ഞിൻ' എന്ന ഗാനം യേശുദാസും എസ്. ജാനകിയും ചേർന്നു പാടിയപ്പോൾ, അത് ഹിറ്റ്ചാർട്ടിൽ മാത്രമല്ല, ശ്രോതാക്കളുടെ ഹൃദയത്തിലും ഇടംപിടിച്ചു. ആ ഗാനത്തിന്റെ ഒരു കവർ വേർഷൻ.
Ilammanjin kulirumaayoru kuyil...
Film - Ninnishtam ennishtam (1986)
Cover Version by Leela Joseph & K.K Nishad
Original Song Credits:
Lyrics - Mancombu Gopalakrishnan
Music - Kannur Rajan
Vocal - K.J Yesudas &
S.Janaki
Audio credits:
Keyboard programming - Babu Jose
Flute - Anil Govind
Veena- Soundara Rajan
Tabla - Hari Krishnamoorthi
Rhythm box- Lalappan
Audio Recording & Mixing - Sunish S. Anand
Studio - Bensun Creations, Tvm.
Conceived and directed by -
Thomas Sebastian
Video Recording -Jobin Kayanad
Cuts - Bhavath Ayan
Colourist- Ratheesh Mohan
Art - Suresh Puthiyottil
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: