സംസ്കൃത സന്ദേശകാവ്യങ്ങള്‍: ലക്ഷണം, നിര്‍വചനം ഉദാഹരണം|| DEGREE PG UPSC PSC MALAYALAM| AdilaKabeer
Автор: ആദിമലയാളം Aadimalayalam
Загружено: 2021-12-05
Просмотров: 5062
#aadimalayalam #adlakabeer #sandeshakavyangal #upsc #psc #DegreeMalayalam
സംസ്കൃത സന്ദേശകാവ്യങ്ങള്‍: ലക്ഷണം, നിര്‍വചനം ഉദാഹരണം|| DEGREE PG UPSC PSC MALAYALAM| AdilaKabeer
സംസ്കൃതത്തില്‍ നിന്നു നാം കടംകൊണ്ട സാഹിത്യപ്രസ്ഥാനമാണ് സന്ദേശകാവ്യങ്ങള്‍. മലയാള കാവ്യലോകത്തെ സമ്പന്നമാക്കിയ ഇവയെ സംബന്ധിച്ച അടിസ്ഥാന ധാരണകള്‍ മുഴുവന്‍ സംക്ഷിപ്തമായി അവതരിപ്പിക്കുകയാണ് ആദിമലയാളം ഈ വീഡിയോയില്‍. മലയാളം പഠിയ്ക്കുകയും പരീക്ഷകള്‍ക്ക് തയാറെടുക്കുകയും സാഹിത്യത്തെ സ്നേഹിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും വീഡിയോ പങ്കുവെക്കൂ..
സസ്നേഹം
ആദി
റഫറൻസ്
*************
1. സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ - ഡോ. കെ എം ജോർജ്
2. പദ്യസാഹിത്യ ചരിത്രം- ടി എം ചുമ്മാർ
3. കവിതാ സാഹിത്യ ചരിത്രം- ഡോ. എം ലീലാവതി
4. മലയാളസന്ദേശകാവ്യങ്ങൾ ഒരു പഠനം- കേരള സർവകലാശാല
0:00 - ആമുഖം
1:33 - എന്താണ് സന്ദേശകാവ്യം?
3:33 - കാവ്യം എന്ന പദം അർത്ഥമാക്കുന്നതെന്ത്?
4:36 - സന്ദേശകാവ്യത്തിന്റെ ചരിത്രം
6:40 - സന്ദേശങ്ങളെ താരതമ്യം ചെയ്യാമോ?
8:23 - സന്ദേശകാവ്യങ്ങളുടെ പൊതുപ്രമേയം
10:15 - സന്ദേശകാവ്യങ്ങളുടെ ഘടന
11:04 - വിരഹത്തിൻ്റെ പ്രത്യേകതകൾ
12:59 - എന്തുകൊണ്ട് പുരുഷന്മാർ മാത്രം സന്ദേശം അയക്കുന്നു?
14:40 - സന്ദേശകാവ്യങ്ങളുടെ വൃത്തം
16:25 - സന്ദേശകാവ്യങ്ങളിലെ രസം
16:56 - മേഘസന്ദേശം ഒരു സാമാന്യധാരണ
20:55 - പന്ത്രണ്ട് ഘടകങ്ങൾ -സന്ദേശകാവ്യത്തിൻ്റെ ലക്ഷണം
24:55 - പ്രധാനപ്പെട്ട മറ്റു സംസ്കൃത സന്ദേശകാവ്യങ്ങൾ
27:00 - സന്ദേശങ്ങളിലെ കാല്പനികത
aadimalayalam, adila kabeer, civil service class malayalam, hsa malayalam, language malayalam, ldc malayalam, learn malayalam, malayalam, malayalam academy, malayalam channel, malayalam civil service, malayalam degree, malayalam exams, malayalam language, malayalam language class, malayalam online class, malayalam subject, malayalam words, net jrf, psc malayalam, ugc net malayalam, ആദി, ആദിമലയാളം, ആദില കബീര്‍, മലയാളം ക്ലാസ്, സിവില്‍ സര്‍വീസ് മലയാളം, distant malayalam class, sandeshakavyangal, meghasandesham, kalidasan, സന്ദേശകാവ്യങ്ങള്‍, സന്ദേശപ്രസ്ഥാനം, കാളിദാസന്‍
🔖 𝔻𝕀𝕊ℂ𝕃𝔸𝕀𝕄𝔼ℝ:- 𝔸𝕝𝕝 𝕥𝕙𝕖 𝕔𝕠𝕟𝕥𝕖𝕟𝕥 𝕡𝕦𝕓𝕝𝕚𝕤𝕙𝕖𝕕 𝕠𝕟 𝕥𝕙𝕚𝕤 𝕔𝕙𝕒𝕟𝕟𝕖𝕝 𝕚𝕤 𝕡𝕣𝕠𝕥𝕖𝕔𝕥𝕖𝕕 𝕦𝕟𝕕𝕖𝕣 𝕥𝕙𝕖 ℂ𝕆ℙ𝕐ℝ𝕀𝔾ℍ𝕋 𝕃𝔸𝕎 𝕒𝕟𝕕 𝕤𝕙𝕠𝕦𝕝𝕕 𝕟𝕠𝕥 𝕓𝕖 𝕦𝕤𝕖𝕕 / 𝕣𝕖𝕡𝕣𝕠𝕕𝕦𝕔𝕖𝕕 𝕚𝕟 𝕗𝕦𝕝𝕝 𝕠𝕣 𝕡𝕒𝕣𝕥 𝕨𝕚𝕥𝕙𝕠𝕦𝕥 𝕥𝕙𝕖 𝕔𝕣𝕖𝕒𝕥𝕠𝕣'𝕤 (𝔸𝕕𝕚𝕝𝕒 𝕂𝕒𝕓𝕖𝕖𝕣) 𝕡𝕣𝕚𝕠𝕣 𝕡𝕖𝕣𝕞𝕚𝕤𝕤𝕚𝕠𝕟.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: