പത്താം ദിവസം - ഇരുപത്തിനാലാമത് പരമതത്ത്വസമീക്ഷാസത്രം
Автор: Bhagavata Tattvam
Загружено: 2025-12-28
Просмотров: 238
05.00 - 07.00 am ശ്രീമദ്ഭാഗവതപാരായണം - സമാപനം - സ്വാമി നിഗമാനന്ദതീർഥപാദർജി മഹാരാജ് - Sreemad Bhaagavatam recitation - Conclusion
Swami Nigamananda Tirthapadarji Maharaj
07.00 - 08.30 am അർച്ചനയ്ക്ക് വേദി ഒരുക്കൽ - Arrangements for Saarvajanika Archana
08.30 am - 01.00 pm വിഷ്ണുസഹസ്രനാമസമൂപമഹായജ്ഞം - സംപൂജ്യ സ്വാമി ഭൂമാനന്ദതീർഥജി മഹാരാജ്, സ്വാമി നിർവിശേഷാനന്ദതീർത്ഥജി മഹാരാജ്, ശ്രീയുക്ത സ്വാമിനി മാ ഗുരുപ്രിയാജി - Vishnusahasranaama Samooha Mahayajna
Sampoojya Swami Bhoomananda Tirthaji Maharaj
Swami Nirviseshananda Tirthaji Maharaj
Sriyukta Swamini Ma Gurupriyaji
01.00 - 02.00 pm പ്രസാദ വിതരണം - Prasada Distribution
04.00 - 05.00 pm സമാപന അവലോകനം - Concluding observations
Sampoojya Swami Bhoomananda Tirthaji Maharaj
05.00 - 05.15 pm ധ്വജാവരോഹണം - പൂജ്യ ബ്രഹ്മർഷി ദേവപാലൻജി - Lowering of Satram flag - Poojya Brahmarshi Devapalanji
05.15 - 06.00 pm ധർമസേവകർക്ക് പ്രസാദവിതരണം - Prasada Distribution to Volunteers
വിഷ്ണുസഹസ്രനാമജപവും വിഷ്ണുസഹസ്രനാമസമൂഹാർച്ചനയും, നൈമിഷാരണ്യത്തിൽ എത്തിപ്പെടാൻ കഴിയാത്തവർക്കു നൈമിഷാരണ്യത്തിൽ വന്നു ചെയ്യുന്നതുപോലെതന്നെ അവരവരുടെ ഗൃഹങ്ങളിൽ, നൈമിഷാരണ്യയജ്ഞങ്ങളോടുചേർന്ന്, നിർവഹിയ്ക്കാവുന്നതാണ്. ഭാഗവതതത്ത്വം യൂട്യൂബ് ചാനലിലെ തത്സമയസംപ്രേക്ഷണം ഇതിനു സഹായമാകുമല്ലോ. ഇതു നമ്മുടെ കൂട്ടായ തപോനുഷ്ഠാനങ്ങളുടെ അനുഗ്രഹവർഷത്തെ ലോകമെമ്പാടും പ്രസരിപ്പിയ്ക്കാൻ സഹായിയ്ക്കുന്നതാണ്.
#ParamaTattvaSameekshaSatram #BhagavataTattvam #SrimadBhagavatam #KnowledgeFestival #Satsang #NamaSankeerthana #BhaktiBhojanam #Kerala #Parlikad #NarayanashramaTapovanam #swamibhoomanandatirtha #sabhaniketan #naimisharanya
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: