Daaha Veenjin Paana Paathrame | Independence Movie Song | S Ramesan Nair | Suresh Peters |KJ Yesudas
Автор: EMPIRE MUSIC
Загружено: 2024-05-04
Просмотров: 102937
Daaha Veenjin Paana Paathrame | Independence Movie Song | S Ramesan Nair | Suresh Peters |KJ Yesudas
Daaha Veenjin Paana Paathrame..
Movie Independence (1999)
Movie Director Vinayan
Lyrics S Ramesan Nair
Music Suresh Peters
Singers KJ Yesudas
ദാഹ വീഞ്ഞിന്‍ പാന പാത്രമേ..
രാവു തീരും യാമമായിതാ
മധുരം നീ പകരുമോ നിലാവില്‍
അധരം ഞാന്‍ നുകരും നേരമായിതാ...
ദാഹ വീഞ്ഞിന്‍ പാന പാത്രമേ
രാവു തീരും യാമമായിതാ....
അറിയാതറിഞ്ഞു അനുരാഗ മുല്ലേ
അമൃതില്‍ നീ കുളിക്കാന്‍ വരൂ...
വിളിക്കുന്നു വീണ്ടും നിഴല്‍ പഞ്ജരങ്ങള്‍...
നിനക്കെന്നെ നല്‍കാന്‍ വരൂ...
ഒരു മോഹം... മലരായിടുന്നൂ
തളിര്‍ മെയ്യില്‍.... പുളകങ്ങളായിതാ...
ദാഹ വീഞ്ഞിന്‍ പാന പാത്രമേ..
രാവു തീരും യാമമായിതാ......
കിനാവില്‍ പൊതിഞ്ഞോ കിളിപ്പെൺ കിടാവേ
തുടുക്കുന്ന പൂവിന്‍ മുഖം...
മറക്കുന്നതെന്തേ മനഃപ്പാഠമെല്ലാം
തനി തങ്കമാകാന്‍ വരൂ..
പുതുരാഗം.... കനിയായിടുന്നൂ
ഇള മെയ്യില്‍... കുളിര്‍ മഞ്ഞു മാരിയായ്
ദാഹ വീഞ്ഞിന്‍ പാന പാത്രമേ
രാവു തീരും യാമമായിതാ..
മധുരം നീ പകരുമോ നിലാവില്‍
അധരം ഞാന്‍ നുകരും നേരമായിതാ
ദാഹ വീഞ്ഞിന്‍ പാന പാത്രമേ
രാവു തീരും യാമമായിതാ (ദാഹ വീഞ്ഞിന്‍....)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: