2292: രാത്രി ഉറങ്ങാതെ ഇരിക്കാറുണ്ടോ? നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനായി ഇത് അറിഞ്ഞിരിക്കുക
Автор: Dr Danish Salim's Dr D Better Life
Загружено: 2025-08-21
Просмотров: 314213
2292: രാത്രി ഉറങ്ങാതെ ഇരിക്കാറുണ്ടോ? നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനായി ഇത് അറിഞ്ഞിരിക്കുക | Not sleeping at night? Know these tips
അത്ഭുതകരമായ ഒരു പ്രതിഭാസമാണ് ഉറക്കം. ആരോഗ്യവാനായ ഒരു വ്യക്തി ഏകദേശം 7 മുതൽ 9 മണിക്കൂർ വരെയെങ്കിലും ഉറങ്ങിയിരിക്കണമെന്നാണ് കണക്ക്. ഇന്നത്തെക്കാലത്ത് ഒട്ടുമിക്കയാളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഉറക്കമില്ലായ്മ.
തെറ്റായ ശീലങ്ങളും ജീവിതശൈലിയുമൊക്കെ ഇതിന് കാരണമാകുന്നുണ്ട്. ഉറങ്ങാതെ രാത്രി മുഴുവൻ ഇരിക്കും. രാവിലെ ഉറങ്ങാനായി ശ്രമിക്കും. ഇങ്ങനെ രാത്രി ഉറങ്ങാതിരുന്നാൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുമോ? അത് പോലെ നമ്മൾ പലരും നൈറ്റ് ഡ്യൂട്ടി എടുക്കുന്നവരാണ്. രാത്രി ഉറങ്ങാതെ നൈറ്റ് ഡ്യൂട്ടി എടുക്കുന്നവർ എന്താണ് ശ്രദ്ധിക്കേണ്ടത്? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
#drdbetterlife #drdanishsalim #danishsalim #ddbl #sleep #ഉറക്കം #night_duty #നൈറ്റ്_ഡ്യൂട്ടി #melatonin #മെലടോണിൻ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: