മലയാള സിനിമയിലെ ആദ്യ നായികയ്ക്ക് സംഭവിച്ചത് എന്താണോന്ന് അറിയാമോ? l P. K. Rosy
Автор: Cine Life
Загружено: 2019-11-07
Просмотров: 17322
മലയാളസിനിമയില്‍ നായകന്‍മാര്‍ക്കൊപ്പം തന്നെ ഇപ്പോള്‍ സ്ത്രീ കേന്ദ്രീകൃതമായ കഥകളില്‍ ശക്തമായ വേഷങ്ങളില്‍ നായികമാരും തിളങ്ങുന്നുണ്ട്. മലയാളത്തില്‍ തന്നെ ലേഡി സൂപ്പര്‍സ്റ്റാറുകളും ഉണ്ട്. നിരവധി ആരാധകരാണ് നടിമാരെ കാണാനായി ക്യുനില്‍ക്കുന്നത്. കൈനിറയെ പണവും പ്രശസ്തിയും ഇവര്‍ക്കുണ്ട്. എന്നാല്‍ മലയാളസിനിമയിലെ ആദ്യ നായികയായ രാജമ്മ എന്ന പികെ റോസിയുടെ ജീവിതം ആരെയും ഒന്നു സങ്കടപെടുത്തും. അത്രയ്ക്കാണ് നായിക ആയതിന്റെ പേരില്‍ റോസി അനുഭവിച്ചത്.
#PKRosy #Rajamma #Vigathakumaran #KesavaPillai #Padma #JCDaniel #Nagappa
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: