Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

മരിച്ചു പോയ വൈദികന്റെ ജീവിതത്തിലൂടെ നടക്കുന്ന ഹണി | Sunitha Devadas | Honey Bhaskaran

Автор: Sunitha Devadas

Загружено: 2024-10-21

Просмотров: 67697

Описание:

Honey Bhaskaran | Sunitha Devadas
To Order താലന്ത് :- 860 6905639 - Kairali Books
ഹണി Honey Bhaskaran ഒരു നല്ല മനുഷ്യനും നല്ല അമ്മയും നല്ല എഴുത്തുകാരിയുമാണ് ❤️
മരിച്ചു പോയ വൈദികൻ മനോജിന്റെ ജീവിതത്തിലൂടെ ഹണി നടത്തുന്ന യാത്ര ഒരു സിനിമ പോലെയാണ്.
മുന്നേ നടക്കുന്ന വൈദികൻ
ഒരു വഴിത്തിരിവിൽ വച്ച് പെട്ടന്ന് അപ്രത്യക്ഷമാവുന്നു
ഹണി അദ്ദേഹത്തിന്റെ പുറകെ പോകുകയല്ല ചെയ്യുന്നത്
തിരിഞ്ഞു നടക്കുകയാണ്
മനോജ് നടന്ന വഴികളിലൂടെ ഹണിയുടെ ആ നടത്തം മനോജ് പഠിച്ച സ്‌കൂളിലെ പടിക്കെട്ടിൽ വരെ എത്തി നിൽക്കുന്നു.
പള്ളിയുടെ അൾത്താരയിൽ നിന്നും സ്‌കൂളിലെ ക്‌ളാസ് മുറികളിലേക്ക് ഹണി നടത്തുന്ന ആ യാത്ര
.................
"ഒരിക്കൽ വൈകിട്ട് കഞ്ഞിക്ക് അരിയില്ലാതെ, സ്കൂൾ വിട്ടു വരുന്ന മക്കൾക്കും വയ്യാതെ കിടക്കുന്ന അപ്പനും അത്താഴത്തിനൊന്നുമില്ലല്ലോ എന്ന് സങ്കടപ്പെട്ട് ഈശോയുടെ രൂപത്തിനു മുമ്പിൽ മുട്ടുകുത്തി കരഞ്ഞുകൊണ്ട് കുട്ടിയമ്മ പ്രാർത്ഥന ചൊല്ലുകയാണ്. അപ്പോഴാണ് കൊട്ടനെയ്ത്തുകാരനായ മാണി മുറ്റത്തു നിന്ന് പത്തു കിലോ റേഷനരി ഇറയത്ത് വച്ചിട്ടുണ്ടെന്ന് വിളിച്ചു പറയുന്നത്. സ്കൂളിൽ നിന്ന് കുട്ടികൾക്ക് സർക്കാർ വക അനുവദിച്ച അരി കിട്ടിയപ്പോൾ അതിലൊരു വിഹിതം കൊടുത്തതാണ്. അയാൾ ദളിതനായിരുന്നു. സ്നേഹത്തിനും വിശപ്പിനും ജാതിയില്ലെന്ന് അന്നേ തിരിച്ചറിഞ്ഞതു കൊണ്ടാവാം വൈദികനായ കാലത്തും കോളനിക്കാരായ ദളിതർക്കിടയിൽ ഫാ. മനോജ് അവരുടെ ഉറ്റ സുഹൃത്തായത്".
താലന്ത്

Disclaimer
When you comment here, please remember to be respectful and follow youtube community guidelines.
The views, opinions, and statements expressed in the comments section of this YouTube channel are solely those of the individuals posting them and do not necessarily reflect the opinions of this youtube channel.
.................................

Connect with Sunitha Devadas : sunithapdevadas@gmail.com
Instagram:   / sunithadevadas  
Facebook:   / sunitha.devadas.3  
Facebook Page:   / sunithapdevadas  
Twitter:   / sunitha_devadas  

#malayalamnewslive #malayalamnews #news #sunithadevadas
#cpm #bjp #congress #KeralaNewsLive #MalayalamNewsLive

മരിച്ചു പോയ വൈദികന്റെ ജീവിതത്തിലൂടെ നടക്കുന്ന ഹണി | Sunitha Devadas | Honey Bhaskaran

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

ഗ്രാൻഡ് മാസ്റ്ററിന് ഓർമ്മിച്ചെടുക്കാനാവാത്ത ആ പത്ത് വയസുകാരിയുടെ പേര് l Honey Bhaskaran | aswamedham

ഗ്രാൻഡ് മാസ്റ്ററിന് ഓർമ്മിച്ചെടുക്കാനാവാത്ത ആ പത്ത് വയസുകാരിയുടെ പേര് l Honey Bhaskaran | aswamedham

ഒരു മാസത്തെ പ്ലാനിംഗ്, അടിപൊളി കൊള്ള പക്ഷേ പോലീസ് പൊക്കി | BS Chandra Mohan | Mlife Daily

ഒരു മാസത്തെ പ്ലാനിംഗ്, അടിപൊളി കൊള്ള പക്ഷേ പോലീസ് പൊക്കി | BS Chandra Mohan | Mlife Daily

Cafe'D Stories | Honey Bhaskar | Writer | Channel D HD

Cafe'D Stories | Honey Bhaskar | Writer | Channel D HD

മാറാട് കലാപം ശരിക്കും എന്തായിരുന്നു? | Marad | Malayalam News | Sunitha Devadas

മാറാട് കലാപം ശരിക്കും എന്തായിരുന്നു? | Marad | Malayalam News | Sunitha Devadas

പ്രണയം എൻ്റെ ജീവിതത്തിൽ എല്ലാ കാലത്തുമുണ്ട് | Honey Bhaskaran | Rejaneesh VR | Part 1 | Yes27

പ്രണയം എൻ്റെ ജീവിതത്തിൽ എല്ലാ കാലത്തുമുണ്ട് | Honey Bhaskaran | Rejaneesh VR | Part 1 | Yes27

"പദ്മരാജൻ്റെ സ്ത്രീ കഥാപാത്രങ്ങൾ അമ്മയിൽ നിന്നും ജനിച്ചത്" | Interview With Padmarajan's wife Radha

ബൈബിളിലെ  ഇസ്രായേലും പൊളിറ്റിക്കൽ ഇസ്രായേലും  |Part 2  | Malyalam  News | Sunitha Devadas

ബൈബിളിലെ ഇസ്രായേലും പൊളിറ്റിക്കൽ ഇസ്രായേലും |Part 2 | Malyalam News | Sunitha Devadas

ആര്യൻ അധിനിവേശ തിയറി പൊളിഞ്ഞോ? | True Indian Ancestry | With DNA Evidence

ആര്യൻ അധിനിവേശ തിയറി പൊളിഞ്ഞോ? | True Indian Ancestry | With DNA Evidence

'രാഹുലിനെ തട്ടിക്കൊണ്ടു പോയി'സത്യം വെളിപ്പെടുത്തി നേതാവ്  | R Jayachandran

'രാഹുലിനെ തട്ടിക്കൊണ്ടു പോയി'സത്യം വെളിപ്പെടുത്തി നേതാവ് | R Jayachandran

പരാതിക്കാരിയുടെ പരാതി എടുത്ത പോലീസിന് എതിരെ കേസ് 😳| രാഹുലിനെ ഇല്ലാതെ ആക്കാൻ ഉള്ള ശ്രമം പൊളിയുന്നു😡

പരാതിക്കാരിയുടെ പരാതി എടുത്ത പോലീസിന് എതിരെ കേസ് 😳| രാഹുലിനെ ഇല്ലാതെ ആക്കാൻ ഉള്ള ശ്രമം പൊളിയുന്നു😡

പി വി അൻവറിന്റെ വെളിപ്പെടുത്തലിനു പിന്നിലെ യഥാർത്ഥ കാരണം | K J Jacob | P V Anwar | Sunitha Devadas

പി വി അൻവറിന്റെ വെളിപ്പെടുത്തലിനു പിന്നിലെ യഥാർത്ഥ കാരണം | K J Jacob | P V Anwar | Sunitha Devadas

പച്ചത്തെറി 🤬 സ്വതന്ത്രചിന്തകരുടെ അണ്ടിമുക്ക്‌ ശാഖ പിടികിട്ടിയത്‌ ഇപ്പോഴാ 😂 | Sunitha Devadas

പച്ചത്തെറി 🤬 സ്വതന്ത്രചിന്തകരുടെ അണ്ടിമുക്ക്‌ ശാഖ പിടികിട്ടിയത്‌ ഇപ്പോഴാ 😂 | Sunitha Devadas

അമേരിക്ക എന്ന ലോക പോലീസ് - How America Became the World Police | Vallathoru Katha EP 55

അമേരിക്ക എന്ന ലോക പോലീസ് - How America Became the World Police | Vallathoru Katha EP 55

വെളുത്ത ഇമോജികൾ ഇടുന്നവരെല്ലാം എന്റെ ശത്രുക്കളൊന്നുമല്ല | Honey Bhaskaran | Rejaneesh VR | Part 2

വെളുത്ത ഇമോജികൾ ഇടുന്നവരെല്ലാം എന്റെ ശത്രുക്കളൊന്നുമല്ല | Honey Bhaskaran | Rejaneesh VR | Part 2

‘താലന്ത്’ ന്റെ എഴുത്തുകാരി ഹണി ഭാസ്കരൻ മനസ്സുതുറക്കുന്നു - എഴുത്ത്, ജീവിതം, അനുഭവം, യാത്ര  PART-1

‘താലന്ത്’ ന്റെ എഴുത്തുകാരി ഹണി ഭാസ്കരൻ മനസ്സുതുറക്കുന്നു - എഴുത്ത്, ജീവിതം, അനുഭവം, യാത്ര PART-1

ഷാജഹാൻ ഒരു വികാരജീവി - അതിന് എന്റെ മേൽ കുതിര കയറേണ്ട | Malayalam News | Reaction | Sunitha Devadas

ഷാജഹാൻ ഒരു വികാരജീവി - അതിന് എന്റെ മേൽ കുതിര കയറേണ്ട | Malayalam News | Reaction | Sunitha Devadas

അദ്ദേഹത്തെപ്പോലെയൊരു മനുഷ്യനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല | Honey Bhaskaran | Rejaneesh VR | Part 3

അദ്ദേഹത്തെപ്പോലെയൊരു മനുഷ്യനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല | Honey Bhaskaran | Rejaneesh VR | Part 3

"ലോകം പോലും കാണാത്ത കുഞ്ഞിനെ എന്തിന് തെമ്മാടി കുഴിയിൽ സംസ്കരിക്കണം ?" | Usha Mathew

മതം തിന്നുന്ന മനുഷ്യര്‍ (RELIGIOVORES) - Ravichandran .C

മതം തിന്നുന്ന മനുഷ്യര്‍ (RELIGIOVORES) - Ravichandran .C

പ്രസംഗത്തിനിടെ ഇമോഷണലായി ഫിലിപ്പ് സാർ | Philip mampad Latest

പ്രസംഗത്തിനിടെ ഇമോഷണലായി ഫിലിപ്പ് സാർ | Philip mampad Latest

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: infodtube@gmail.com