കിടിലോൽസ്കി !!! Thread chicken |കോഴിക്കോടൻ പെരുമ| Raj kalesh
Автор: Rajkalesh Official
Загружено: 23 янв. 2023 г.
Просмотров: 634 827 просмотров
2019 ലെ വനിത 'പാചകറാണി' റഫിയ ആയിരുന്നു. പാചകത്തിൽ പുതിയ പരീക്‌ഷണങ്ങൾ നടത്തുകയാണ് റഫിയയുടെ ഹോബി! സീ കേ ഹൗസ് എന്ന ഈ വീട്ടിൽ എല്ലാരും പാചകക്കാരാണ്. റഫിയയുടെ ഉമ്മ റമ്‌ലാ ബീഗം അസാമാന്യ പാചകക്കാരിയാണ്. ത്രെഡ് ചിക്കൻ എന്ന വിഭവവും അതിന്റെ ഹോട്ട് ഗാർലിക് സോസ് എന്ന ഡിപ്പും റഫിയയുടെ കണ്ടുപിടിത്തങ്ങളാണ്! ഇപ്പോൾ പുതിയ പുതിയ രുചികളുടെ പരീക്ഷണശാലയിലാണ്.
/ @foodtalkiesbyrafiya4013
https://instagram.com/foodtalkies_by_...
#easychickenrecipe #easychickenfryrecipe #threadchicken #calicut
For official enquiries contact : [email protected]
Subscribe now: https://www.youtube.com/channel/UCX7m...
Follow on Instagram : / rajkaleshdi. .

Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: