അന്നനാട് പള്ളിയിൽ വി. സെബസ്ത്വാനോസിന്റ 🎊തിരുനാൾ2023🎊ഫെബ്രുവരി 9, 10, 11, 12 തിയ്യതികളിൽ
Автор: ANNANAD ST.SEBASTIAN CHURCH
Загружено: 2023-02-08
Просмотров: 439
¶ 2023 ഫെബ്രുവരി 9 വ്യാഴം കൊടിയേറ്റദിനം
വൈകീട്ട് 5ന് : ജപമാല
5.30ന് : തിരുനാൾ പതാക ഉയർത്തൽ
(വികാരിയച്ചൻ)
5.45ന് : വി. കുർബ്ബാന (ലത്തീൻ റീത്തിൽ )
ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം
¶ ഫെബ്രുവരി 10 വെള്ളി
ആരാധനദിനം
രാവിലെ 6.00ന് : ജപമാല, വി. കുർബ്ബാന
7 am മുതൽ 5pm വരെ : ആരാധന
5 pm : പൊതു ആരാധന
തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം,
ദിവ്യകാരുണ്യ സന്ദേശം
¶ ഫെബ്രുവരി 11 ശനി
വേസ്പരദിനം
രാവിലെ 6.30ന് : വി.കുർബ്ബാന
തുടർന്ന് വീടുകളിലേയ്ക്ക് അമ്പ്
എഴുന്നള്ളിക്കൽ
വൈകിട്ട് 5.00ന് : അമ്പുകൾ ദേവാലയത്തിൽ
എത്തിച്ചേരുന്നു.
വൈകിട്ട് 5.30ന് : വേസ്പര,പ്രസംഗം
തിരുനാൾ പ്രദക്ഷിണം
വാദ്യമേളങ്ങളുടെ ഡിസ്പ്ലേ & ഫ്യൂഷൻ
¶ഫെബ്രുവരി 12 ഞായർ
തിരുനാൾ ദിനം
രാവിലെ 7ന് : വി.കുർബ്ബാന
9.30ന് : ആഘോഷമായ തിരുനാൾ,
പാട്ടുകുർബാന
വൈകിട്ട് 7 ന് : ഡാമസ്കോപ്പ് നാടകം
രക്ഷകൻ
¶ ഫെബ്രുവരി 13 തിങ്കൾ
പരേതസ്മരണ
വൈകീട്ട് 5.00ന് : പരേതർക്കുവേണ്ടിയുള്ള
ആഘോഷമായ
വി. കുർബ്ബാന
(സിമിത്തേരി വെഞ്ചരിപ്പ്
തുടർന്ന്
തിരുനാൾ പതാക താഴ്ത്തൽ,
നേർച്ച വിതരണം )
Church Lighting : Keerthy light, Jinto Joseph
Church Compound & Outside Light and Sound :DJ Light and Sound
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: