Devathaaru poothu | Sajith Nambiar
Автор: Sajith Nambiar
Загружено: 2021-12-09
Просмотров: 12614
Movie : Engane Nee Marakkum (1983)
Original Singers : KJ Yesudas
Music : Shyam
Lyrics : Chunakkara Ramankutty
ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്‌വരയില്‍
ദേവദാരു പൂത്തൂ എന്‍ മനസ്സിന്‍ താഴ്‌വരയില്‍
നിതാന്തമാം തെളിമാനം പൂത്ത നിശീഥിനിയില്‍...
ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്‌വരയില്‍...
നിഴലും പൂനിലാവുമായ്
ദൂരേ വന്നു ശശികല...
നിഴലും പൂനിലാവുമായ്
ദൂരേ വന്നു ശശികല...
മഴവില്ലിന്‍ അഴകായി...
ഒരു നാളില്‍ വരവായീ...
ഏഴ് അഴകുള്ളൊരു തേരില്‍ എന്റെ ഗായകന്‍...
ദേവദാരു പൂത്തൂ എന്‍ മനസ്സിന്‍ താഴ്‌വരയില്‍
നിദാന്തമാം തെളിമാനം പൂത്ത നശീഥിനിയില്‍...
ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്‌വരയില്‍...
എന്‍ മനസ്സിന്‍ താഴ്‌വരയില്‍...
എന്‍ മനസ്സിന്‍ താഴ്‌വരയില്‍...
ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്‌വരയില്‍...
വിരിയും പൂങ്കിനാവുമായ്
ചാരേ നിന്നു തപസ്വനി...
വിരിയും പൂങ്കിനാവുമായ്
ചാരേ നിന്നു തപസ്വനി...
പുളകത്തിന്‍ സഖി ആയി
വിരിമാറില്‍ കുളിരായി
ഏഴു സ്വരങ്ങള്‍ പാടാന്‍ വന്നു ഗായകന്‍....
ദേവദാരു പൂത്തൂ എന്‍ മനസ്സിന്‍ താഴ്‌വരയില്‍
നിതാന്തമാം തെളിമാനം പൂത്ത നിശീഥിനിയില്‍...
ദേവദാരു പൂത്തൂ എന്‍ മനസ്സിന്‍ താഴ്‌വരയില്‍
എന്‍ മനസ്സിന്‍ താഴ്‌വരയില്‍
എന്‍ മനസ്സിന്‍ താഴ്‌വരയില്‍...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: