മെലിഞ്ഞവർക്ക് വണ്ണം വയ്ക്കാൻ കുട്ടികൾക്ക് ശരീരഭാരം കൂടാൻ ഫലപ്രദമായ ഒരു സിമ്പിൾ ഫ്രൂട്ട് സലാഡ്.
Автор: Dr Rajesh Kumar
Загружено: 2022-05-05
Просмотров: 123640
മെലിഞ്ഞവർക്ക് ശരീരഭാരം കൂടാൻ പലവഴികൾ അവർ നോക്കാറുണ്ട്.
0:00 ഒരാളുടെ ശരീര ഭാരം എങ്ങനെ കണക്കാക്കുന്നു ?
3:00 ഫ്രൂട്ട് സലാഡ് ആരൊക്കെ കഴിക്കരുത്?
4:00 ഫ്രൂട്ട് സലാഡ് എങ്ങനെ ഉണ്ടാക്കാം?
മെലിഞ്ഞിരിക്കുന്നത് കാരണം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനോ മറ്റുള്ളവരുടെ കുത്തുവാക്കുകൾ കാരണം സമൂഹത്തിൽ ഇറങ്ങാനോ ഇവർ മടിക്കും. അതുപോലെ കുട്ടികൾ ഒന്നും കഴിക്കുന്നില്ല അവർ മെലിഞ്ഞു വരുന്നു എന്നതും എല്ലാ മാതാപിതാക്കളുടെയും ഒരു പ്രശ്നമാണ്. ഇവർക്കൊക്കെ വേണ്ടി വളരെ ഫലപ്രദമായ ഫ്രൂട്ട് സാലഡ് വിശദീകരിക്കുന്നു. സിമ്പിൾ ആയിട്ട് ഉണ്ടാക്കി നോക്കുക.. ഫലപ്രദമാണ്.
For Appointments Please Call 90 6161 5959
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: