ഇറച്ചിക്കോഴിയിലൂടെ ഒന്നര മാസംകൊണ്ട് നേടുന്നത് ഒന്നര ലക്ഷം രൂപ | Poultry Farming | Karshakasree
Автор: Karshakasree
Загружено: 2022-10-13
Просмотров: 32484
#karshakasree #manoramaonline #dairyfarming
കൃഷിയെ എങ്ങനെ മികച്ച വരുമാനമാർഗമാക്കാമെന്നും എങ്ങനെ ലക്ഷങ്ങൾ നേടാമെന്നും പ്രവൃത്തിയിലൂടെ തെളിയിക്കുന്ന യുവ കർഷകനാണ് മുവാറ്റുപുഴ പായിപ്ര ചേറാടിയിൽ ബിനോയ് വർഗീസ്. വർഷങ്ങൾക്കു മുൻപ് റബർ മാത്രം നിന്നിരുന്ന ഏകവിളത്തോട്ടം ഇന്ന് വാഴയും കൈതയും തീറ്റപ്പുല്ലും ഫലവൃക്ഷങ്ങളും കപ്പയുമെല്ലാം നിൽക്കുന്ന സമ്മിശ്ര കൃഷിയിടമായി മാറിയിരിക്കുന്നു. സമ്മിശ്രക്കൃഷിയിലേക്ക് ഇറങ്ങിയാലും ഏതെങ്കിലുമൊരു കൃഷിയിനം പ്രധാന വരുമാനമാർഗമായി വേണമെന്നാണ് ബിനോയിയുടെ പക്ഷം. അതുകൊണ്ടുതന്നെ ആറു ഷെഡ്ഡുകളിലായി 10,000 ഇറച്ചിക്കോഴികളെ വളർത്തുന്ന ഫാം ബിനോയ് ഒരുക്കിയിരിക്കുന്നു. കോഴിവളർത്തലിലൂടെ 60 ദിവസം കൂടുമ്പോൾ ഒന്നര ലക്ഷം രൂപ നേടുന്നു ഈ കർഷകൻ.
Video Credits;
DOP: Jojo Vakathanam
Narration: Jesna Nagaroor
Edit: Dony Johny
Script & Producer: Ibin Kandavanam
Production Consultant: Vinod SS
Head, Content Production: Santhosh George Jacob
Follow Karshakasree here:
https: http://www.karshakasree.com/
/ karshakasreemag
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramakarshakasree
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: