POOCHAKKAL SHAHUL @ 84 Minister P PRASAD inaugural speech നാടക പ്രവർത്തക സംഗമ ഉദ്ഘാടന പ്രസംഗം
Автор: Poochakkal Shahul
Загружено: 2025-10-27
Просмотров: 98
‘‘ മഹാരഥന്മാരായ, എന്നെക്കാൾ എത്രയോ ഉയരങ്ങളിലുള്ള ആളുകൾ വേദിയിൽ ഇരിക്കുമ്പോൾ പ്രസംഗിക്കുകയും ഉദ്ഘാടകനാവുകയും ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.. ’’ മന്ത്രി പി. പ്രസാദ്. മുൻ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള, ജസ്റ്റിസ് കെ.സുകുമാരൻ, കരിവെള്ളൂർ മുരളി എന്നീ അതികായർ ഇരിക്കുന്ന വേദിയിൽ ഉദ്ഘാടന പ്രസംഗം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എഴുതാൻ കഴിയാത്ത എന്നെപ്പോലുള്ള ചിലയാളുകൾ മന്ത്രിപദവിയുടെ പിടിയിലാണ് ഇവിടെ നിൽക്കുന്നത്... അദ്ദേഹം തുടരുന്നു.
കവിയും ഗാന രചയിതാവുമായ പൂച്ചാക്കൽ ഷാഹുലിന്റെ ശതാഭിഷേകത്തോട് അനുബന്ധിച്ചു തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച നാടക പ്രവർത്തക സംഗമം ‘ അരങ്ങും അണിയറയും’ ഉദ്ഘാടനം ചെയ്ത് മന്ത്രി പി.പ്രസാദ് നടത്തിയ ഉജ്ജ്വല പ്രസംഗം …
#പൂച്ചാക്കൽഷാഹുൽ #poochakkalshahul #poochakkal #shahul #dramasong #lyricist #drama #songs #ശതാഭിഷിക്തൻ #PPrasad #ministerpprasad #poochakkalshahulfoundation
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: