യഹോവ ചരിത്രവും യാഥാർഥ്യവും | Tomy Sebastian | 08 Dec 2024
Автор: esSENSE Global
Загружено: 2024-12-08
Просмотров: 41035
മനുഷ്യന് പ്രപഞ്ചത്തെയും പ്രകൃതിയെയും പ്രകൃതി പ്രതിഭാസങ്ങളെയും കുറിച്ചൊന്നും കാര്യമായ അറിവ് ഇല്ലാതിരുന്ന കാലഘട്ടത്തിൽ അവൻറെ ജിജ്ഞാസയ്ക്കും, അവൻറെ കൊതിയ്ക്കും, പേടിയ്ക്കും ഒക്കെയുള്ള ഒരു ഉത്തരമായിരുന്നു ഇതെല്ലാം ഉണ്ടാക്കിയതും പ്രകൃതിയെയും, പ്രകൃതി ശക്തികളെയും നിയന്ത്രിക്കുന്നതും ഏതൊക്കെയോ അജ്ഞാത ശക്തികളാണ് എന്ന വിശ്വസം. അവയെ ഓരോ പ്രദേശത്തും ജീവിച്ചിരുന്ന മനുഷ്യർ അവർക്ക് വായിൽ തോന്നിയ കൊള്ളാവുന്ന പേരുകൾ ഇട്ടു വിളിച്ചു. കേരളത്തിൽ ചാത്തൻ, മറുത, മാടൻ, കൂളി എന്നിങ്ങനെ ആയിരുന്നു അവരെ വിളിച്ചിരുന്നത് എങ്കിൽ തമിഴ്നാട്ടിൽ അത് കൊട്രവയും, മായോനും, ചീയോനും, അയ്യനാരും ഒക്കെ ആയിരുന്നു. തൊട്ടടുത്ത കർണാടകത്തിൽ അത് ബീരപ്പയും , യെല്ലമ്മയും, മുനീശ്വരനും ഒക്കെ ആയിരുന്നു. ഇങ്ങനെ Ancient Near Eastern പ്രദേശങ്ങളിൽ അന്നുണ്ടായിരുന്ന ചാത്തന്മാർ ആയിരുന്നു യഹോവ, ബാൽ, കെമോഷ്, മൊളോക്ക്, ഏൽ, അഷേര, സദോക്ക്, നിഹുഷടാൻ എന്നിവർ. അക്കൂട്ടത്തിൽ ക്രൂരതയുടെ പര്യായമായ ചാത്തൻ ആയിരുന്നു യഹോവ. ആ യഹോവയുടെ ക്രൂരചരിത്രവും വസ്തുതകളും വിശകലനം ചെയ്യുന്നു. 8/12/24 ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8 30ന്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: