World Schizophrenia Day, An Awareness Talk, By Department of Clinical Psychology - Amrita Hospitals
Автор: Amrita Hospital, Kochi
Загружено: 2021-05-22
Просмотров: 21960
ഇന്ന് ലോക സ്‌കീസോഫ്രീനിയ ദിനം. സ്‌കീസോഫ്രീനിയ ഒരു വ്യക്തിയുടെ ചിന്തകളെയും പെരുമാറ്റത്തെയും വികാരങ്ങളെയും പ്രവര്‍ത്തനശേഷിയേയും ബാധിക്കുന്ന മാനസികരോഗമാണ്. അതിതീവ്രമായ വിഭ്രാന്തിയില്‍ മനസ്സ് അകപ്പെടുന്ന അവസ്ഥ. സ്‌കീസോഫ്രീനിയയെക്കുറിച്ച് അമൃത ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗം തയ്യാറാക്കിയ ഈ ചർച്ച ഈ രോഗത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഉപകരിക്കുന്നതാണ്.
#AmritaHospitals #CompassionateHealthcare #ExceptionalTechnology
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: