EMS-നോടും പൊരുതി, AKG-യേയും മറികടന്നു; ഒരേയൊരു VS | VS Achuthanandan | CPM | Adv. A Jayashankar
Автор: Keralakaumudi News
Загружено: 2025-07-25
Просмотров: 131086
വിഎസ് അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതത്തിലേ അപൂര്‍വ്വ നിമിഷങ്ങള്‍ വിവരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ.ജയശങ്കര്‍ ടോക്കിംഗ് പോയിന്റില്‍. ആദ്യതവണ പ്രതിപക്ഷ നേതാവായപ്പോള്‍ വിഎസിന് എന്ത് സംഭവിച്ചു? വെട്ടിനിരത്തിയ കര്‍ക്കശക്കാരനും പരുക്കനുമായ കമ്മ്യൂണിസ്റ്റുകാരനില്‍ നിന്നും ജനനേതാവായുള്ള മാറ്റത്തിന് തുടക്കം കുറിച്ചത് എവിടെവച്ച്? പ്രതിപക്ഷം വിഎസിനെ കണ്ടത് എങ്ങനെ? സന്ധിയില്ലാതെ പോരാട്ടം നയിക്കുമ്പോഴും തെറ്റ് സംഭവിച്ച സന്ദര്‍ഭങ്ങളില്‍ വിഎസ് ചെയ്തത് എന്ത്?
Veteran lawyer and political analyst Adv. A. Jayashankar revisits the journey of V.S. Achuthanandan, Kerala’s iconic communist leader, in Talking Point. From a stern Marxist ideologue to a beloved people's leader, VS’s transformation came through fearless activism, honesty, and humility. Jayashankar sheds light on VS’s lesser-known political moments, his ability to admit mistakes, and his unwavering stand for justice that won admiration across party lines.
Find us on :-
Website: www.keralakaumudi.com
Youtube: / @keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#keralapolitics #communist #politician #cpim #vs
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: