Kaliyamardhanam Kathakali I Part 3 I Ponkunnam Puthiyakavu Temple I 22 Apr 2025
Автор: Manayola
Загружено: 2025-05-10
Просмотров: 189
Change the quality (in settings) to 1080p to view in clarity.
പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രം
പത്താമുദയ മഹോത്സവം 2025
2025 ഏപ്രിൽ 22, ചൊവ്വാഴ്ച
കാളിയമർദ്ദനം കഥകളി - Part 3
രചന : ശ്രീ മഹേഷ് നാട്യകല
ശ്രീകൃഷ്ണൻ : ശ്രീ കലാമണ്ഡലം ഭാഗ്യനാഥ്
ഗോപകുമാരന്മാർ : മാസ്റ്റർ നാട്യമണ്ഡലം ദേവനാരായണൻ ജെ
മാസ്റ്റർ നാട്യമണ്ഡലം അനന്ത് രാജ്
കുമാരി നാട്യമണ്ഡലം കൃഷ്ണാനന്ദ എച്ച്
കുമാരി നാട്യമണ്ഡലം സാധിക എസ് നമ്പ്യാർ
കാളിയൻ : ശ്രീ കലാരംഗം ശ്യാംകുമാർ
കാളിയപത്നിമാർ : കുമാരി നാട്യമണ്ഡലം ആദിത്യ വി
കുമാരി നാട്യമണ്ഡലം ഗൗരിനന്ദ എച്ച്
സംഗീതം: ശ്രീ കലാമണ്ഡലം രാജേഷ് ബാബു
ശ്രീ ഗണേഷ് പാലൂർ
ചെണ്ട : ശ്രീ കലാമണ്ഡലം വിനോദ്
ശ്രീ കോട്ടക്കൽ ഗോവിന്ദ് ഗോപൻ
മദ്ധളം : ശ്രീ കലാനിലയം ഓമനക്കുട്ടൻ
ചുട്ടി : ശ്രീ കലാരംഗം ആനിക്കാട് കണ്ണൻ
അവതരണം : പൊൻകുന്നം പുതിയകാവ് ദേവസ്വം നാട്യമണ്ഡലം കഥകളി വിദ്യാലയം
ചമയം : ദേവീവിലാസം കഥകളിയോഗം കുടമാളൂർ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: