ഉണ്ണിയേശു ദേവൻ | Unniyeshu Devan
Автор: വരികൾ | Lines & Poems
Загружено: 2025-12-21
Просмотров: 247
An AI generated Malayalam Christian devotional song/poem on Christmas.
ഒരു ക്രിസ്തുമസ് ഗാനം.
Lyrics & visualization: Deepak Ramakrishnan
Music & Vocals: AI
ഉണ്ണിയേശു ദേവൻ
================
ഉണ്ണിയേശു ദേവൻ ദൈവപുത്രൻ ഈശൻ
മഞ്ഞുപെയ്യും രാവിൽ ബദ്ലഹേമിൽ പിറന്നു
കന്യകയിൽ ജാതൻ കാത്തിരുന്ന ബാലൻ
കന്നുകാലി കൂട്ടിൽ പുൽകൊട്ടിലിൽ കിടന്നു
പാൽനിലാവിൻ കൂട്ടാം ദേവദൂതർ പാട്ടിൽ
രക്ഷകനായ് വാഴ്ത്തും സ്വർഗ്ഗരാജ്യ രാജൻ
പാപമെല്ലാം പോക്കാൻ ജാതനായി മണ്ണിൽ
സ്വർഗ്ഗവാതിൽ തുറക്കും സ്നേഹവുമായ് കണ്ണിൽ
Baby Jesus is born...
Praise the Lord... Merry Christmas....
(ഉണ്ണിയേശു ദേവൻ....)
മാനത്തൊരു താരകമായ്
മാലാഖാ സ്തുതിഗീതമായ്
മാനവ സന്മന താരുക്കളിൽ ഒളി
മായാത്ത നിത്യമാം പ്രത്യാശയായ്
മിശിഹാ നാഥനായ് വന്നണഞ്ഞൂ
Glory to God in the highest....
And on earth peace, goodwill to men ...
(ഉണ്ണിയേശു ദേവൻ....)
നെഞ്ചുരുകും വേദനകൾ
മുട്ടിപ്പായ് മൊഴിയുമ്പോൾ
എരിയും തിരി വെട്ടം പോൽ
നിത്യജീവ മാർഗ്ഗം തെളിക്കാൻ
പരിശുദ്ധ ആത്മാവായ് വന്നണഞ്ഞൂ
You shall call his name, Jesus...
He will save His people from their sins...
(ഉണ്ണിയേശു ദേവൻ....)
♥️🙏
#malayalam #christmas #christiandevotionalsongs #jesus #festival
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: