New Rabi Ul Awal Naat 2024 | Hum Apne Nabi Pak Se | An Nabi Sallu Alaih | Azhar Kallur & Team
Автор: Azhar Kallur
Загружено: 2024-09-08
Просмотров: 5994829
CONNECT WITH US FACE BOOK ID / azhar.kallur
INSTAGRAM ID-
/ azhar_kallur
whatsapp-https://wa.me/+918848588095
Whatsapp Group-
https://chat.whatsapp.com/GaR7bboTihe...
For program booking : 📲 (+916235442609 , +919020449525 )
_________________
മർഹബ യാ മുസ്തഫ (സ്വ)
_________________
വസന്തത്തിന്റെ നിറച്ചാർത്തുമായി റബീഉൽ അവ്വൽ കടന്നുവന്നു
ഇനി മദ്ഹിന്റെ സുഗന്ധ പൂരിതമായ ദിനരാത്രങ്ങൾ
പറഞ്ഞാലും എഴുതിയാലും തീരാത്ത പ്രവാചക മദ്ഹിന്റെ ഇത്തിരി ശീലുകൾ മാത്രം കോർത്തിണക്കുകയാണിവിടെ.....
മദീനയെ പുൽകാൻ മനസ്സ് വെമ്പൽ കൊള്ളുന്ന മാദീഹീങ്ങൾക്കൊപ്പം ചേരാൻ
മദ്ഹ് കൊണ്ട് നമുക്കൊരു സ്നേഹ നൂൽപാലം പണിയാം
പ്രിയ ഹബീബിന്റെ ചാരെ സ്വർഗ്ഗത്തിൽ ഇടം പുൽകാൻ ഈ ഉദ്യമം ഒരു കാരണമാവട്ടെ.....
ആമീൻ
LYRICS
___________________
Ham Apne Nabi Paak Se Yun Pyaar Karenge
Har Haal Mein Sarkar Ka Milad Karenge
ആമിനബിക്കോമനയായ് വന്നു വസന്തം
ആ കുടിലിൽ ശോഭയായി നിറഞ്ഞു സുഗന്ധം 2
ഹഖ് നബി ജാതനായി
മർഹബായാ മുസ്ഥഫാ
മക്ക പതി ശോഭയായി
മർഹബായാ മുസ്ഥഫാ
ദിക്കാകെയും സുറൂറിലായി
മർഹബായാ മുസ്ഥഫാ
ശക്കാകെ നീങ്ങി ശൗഖിലായി
മർഹബായാ മുസ്ഥഫാ
സ്വാഹിബേ മിഅറാജ് നബി
സ്വാദിഖേ മസ്ദൂഖ് നബി
സ്വർഗ്ഗ പാത കാട്ടി നബി
സൽ വഴികൾ നീട്ടി നബീ
ചേർക്കുമോ സ്വിറാത്തൽ മുസ്തഖീം
തിങ്കളിൽ പൂത്തുലഞ്ഞ
മുത്തൊളി രാജ
തങ്കമായി ലങ്കിടുന്ന
നൂറിൻ സിറാജാ
റബീഇലന്ന് ആഗതം
അലന്നബിയ്യി സ്വാഗതം
താരമായി താരകം
മാനമില്‍ പ്രകാശിതം
തിളങ്ങി സയ്യിദീ
മർഹബ നബി
അജബുകൾ ഏറിയേ
അന്ധത മാറിയേ
ഉലകിൽ ശാന്തി തീർത്ത് വന്ന ദൂതരെ
ജയവഴി കാട്ടിയേ
ജഗൽപതി വാഴ്ത്തിയേ
ജനപതിയായ് ജഹ്ൽ തുടച്ചു നീക്കിയേ
ഇരുൾ പരന്ന നേരമേ
പൊരുൾ പറഞ്ഞു നേരിടാൻ
ഖാത്തിമുന്നബി വരും
കാത്തിരുന്നു ലോകരും
ആമിന തൻ തേൻ കനിയായി നൂറ് പിറന്നേ
ത്വാഹ നൂറിനാഗതം
മർഹബാ യാ മുസ്ഥഫാ
തോരണം പ്രശോഭിതം
മർഹബാ യാ മുസ്ഥഫാ
പാരിലാകെ പരിമളം
മർഹബാ യാ മുസ്ഥഫാ
പാൽ നിലാ പ്രകാശിതം
മർഹബാ യാ മുസ്ഥഫാ
മുജ്തബാ മുഹമ്മദ് മുസമ്മിലെ മുനീറരേ
മുസ്ഥഫായ മുർസൽ നൂറരേ
മുർതളാ മുകർറമേ മുബശ്ശിറെ മുനവ്വിറെ
മുർഷിദായ ത്വാഹ റസൂലെ
യാ ബശീറരേ
യാ നദീറരേ
മുസ്വദ്ദിഖായ ഹാദി ദൂതരേ...
അശ്റഫുൽ ഖൽഖിൻ നാളിലായ്
അശ്റഖ ബൈത്തിൻ നേരമായ്
മണ്ണിലും വിണ്ണിലും മൗലിദിൻ വിശേഷമായ്
മാനവും ഭൂമിയും മദ്ഹിൻ ഘോഷമായ്
ഈദിൻ ചന്ദമാലേ മിലാദ് വന്നിതാ
ഊദിൻ ഗന്ധമാലേ
ഓതി മർഹബാ
അടി വെച്ച് ദഫ്ഫിൻ താളമിൽ
ബൈത്ത് സുന്ദരം
ആശിഖായ് മദ്ഹ് പാടി
തീർത്ത് നൊമ്പരം
ഖൽബിൽ ഹുബ്ബ്
ചേർത്ത് വെച്ച്
കണ്ണിൽ ഖുബ്ബ കണ്ടിടുവാൻ
കണ്ണീരു വീഴ്ത്തി
ക്കൊണ്ട് തേടും ഞാൻ
കരം രണ്ടും നീട്ടി ക്കൊണ്ടു കേഴും ഞാൻ
കാരുണ്യ നാഥ തൗഫീഖ് താ
വിളി കേൾക്കുമോ
വിധി യേകുമോ
വഴി കാട്ടുമോ
വ്യഥ തീർക്കുമോ
CREDITS
____________________
Lyrics - Ashraf Darimi Pallanghod
Vocals - Yaseen Hashimi Kottakkal , Shameer Ali Mnr , Sadiq Tanghal , Najeeb Kanippayyoor , Ameen Cheekkod , Samad Saquafi Kuzhippuram , Azharudheen Rabbani Kallur
Cam - Zahran Kizhisshery
Mixing - Ameen Chekkod
RECENTLY WORKS ♥️
________________________
1-ഹജ്ജ് പാട്ട് 👇
• Ya Rabbe Mustafa Tu Mujhe Hajj Pe Bula | N...
2- സയ്യിദുൽ അമ്പിയ -👇
• Sayyed Ul Ambiya Khatam Ul Mursaleen | New...
3-Tere Qurban 👇
• Kabay Ki Ronaq | അജ് വാ മരങ്ങൾ | New Hajj ...
4- മേരെ നെബി 👇
• Woh Mera Nabi Hai | യാ ത്വാഹ നെബി | Rashid...
5- മദീനഒന്ന്വിളിച്ചെങ്കിൽ -👇
• Madina Chor Aaye Hai | മദീന ഒന്ന് വിളിച്ചെ...
6- നാളുമെണ്ണി കാത്തിരുന്നു 👇
• നാളുമെണ്ണി കാത്തിരുന്നു യാ റസൂൽ | nalumen...
7- KUNFAYAKUN COVER VERSION 👇
• KUNFAYAKUN COVERED VERSION BY | AZHAR KALL...
8-മഹ്ലറത്തുൽ ബദ്രിയ്യ FULL VERSION👇
• MAHLARATHUL BADRIYA | FULL VERSION |SAYYID...
9-ഖവാലി മത്സരം ഒന്നാം സ്ഥാനം 👇
• ashkerthekkekkad ashkersong qwwali song as...
____________________
CHANNEL LINKS
____________________
NIGHT OF EXALT LIVE PROGRAM
• NIGHT OF EXALT 2021
ഖവാലി അഷ്‌കർ &ടീം
• ashkerthekkekkad ashkersong qwwali song as...
കല്യാണ പാട്ടുകൾ :-
• Rashid Mueeni & Sana Hadiya Wedding Song
• Sumayya Hadiya & Fayis Wedding Song
• Wedding Song | Ajmal & Anshida | Singer: A...
തവസ്സുൽ ബൈത്തുകൾ :-
• പെരുമ്പടപ്പ് നൂണക്കടവ് ശൈഖ് സൈനുദ്ധീൻ റ...
• പുത്തൻപള്ളി പെരുമ്പടപ്പ് ശൈഖ് കുഞ്ഞ് മുഹ...
മഹർജാൻ OWN VOICE :-
• Askher Thekkekkad & Team | Mashup
• മഹർജാൻ ടീം ഒരുമിക്കുന്നു
• Ashker thakkekkad song, azhar kallur new ...
• New Madh Song |Yaseen Kottakkal | Fayiz ka...
ഇൻസ്റ്റാഗ്രാം ലൈവ് :-
https://youtube.com/shorts/fDqKoOJ9auOw
• Ashker thekkekkad|Safwan kochanoor jannah ...
• suhail faizy koorad madh song, azhar kallu...
BEST 4 സോങ്‌സ്
• Ashkar Thekkekad & Team | Super Mashup Son...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: