നിത്യവിശുദ്ധയാം കന്യാമറിയമേ | nithya vishudhayam kanya mariyame with lyrics | Daiva mathavinte ganam
Автор: Rhythm Communications Christian Devotional Songs
Загружено: 2020-05-02
Просмотров: 640528
Nitya vishudhayam kanyamariyame | നിത്യവിശുദ്ധയാം കന്യാമറിയമേ | Daiva mathavinte ganam | St Mary's Songs
നിത്യവിശുദ്ധയാം കന്യാമറിയമേ നിൻനാമം വാഴ്ത്തപ്പെടട്ടെ നന്മനിറഞ്ഞ നിൻ സ്നേഹവാത്സല്യങ്ങൾ ഞങ്ങൾക്കനുഗ്രഹം ആകട്ടെ
കാറ്റ് വിതച്ചു കൊടുങ്ഗാറ്റു കൊയ്യുന്ന മേച്ചിൽ പുറങ്ങളിലൂടെ അന്തിക്കിടയനെ കാണാതലഞ്ഞീടും
ആട്ടിൻപറ്റങ്ങൾ ഞങ്ങൾ മേയും, ആട്ടിൻപറ്റങ്ങൾ ഞങ്ങൾ ദുഖിതർ ഞങ്ങൾക്കായ് വാഗ്ദാനം കിട്ടിയ സ്വർഗ്ഗ കവാടത്തിൻ മുന്നിൽ മുൾമുടി ചൂടി കുരിശും ചുമന്നിതാ മുട്ടിവിളിക്കുന്നു ഞങ്ങൾ ഇന്നും, മുട്ടിവിളിക്കുന്നുഞങൾ.
ഗാനങ്ങളുടെ ലിങ്കുകൾ താഴെ👇
പരിശുദ്ധ ദൈവമാതാവിൻ്റെ എക്കാലത്തെയും മികച്ച ജനഹൃദയങ്ങൾ കീഴടക്കിയ പഴയതും പുതിയതും ആയ ഗാനങ്ങൾ കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യു.
ഈ കേട്ട ഗാനം ഉൾപ്പെടുന്ന നിത്യഹരിത മാതാവിൻ്റെ ഗാനങ്ങൾ കേൾക്കാൻ • അമലോത്ഭവയാം മാതാവേ | Nitya sahaya nathe | ... ഇവിടെ ക്ലിക്ക് ചെയ്യുന്ന
Subscribe our channel Rhythm communications / @newmalayalamchristiansongs by clicking this link.
കർത്താവേ കനിയണമേ, മാതാവിൻ്റെ ലുത്തിനിയ : • Mathavinte Luthiniya Malayalam | New Malay...
മണർകാട് പള്ളി പെരുനാൾ ഗീതങ്ങൾ (37 minutes) : • Manarcad Palli Perunnal Songs Christian De...
പരിശുദ്ധ മാതാവിനോടുള്ള മനോഹര സുറിയാനി പ്രാർത്ഥനയും ഗാനങ്ങളും (18 minutes) : • New malayalam christian devotional songs |...
Best Mother Mary's Songs, Selected hits (18 minutes) : • Mother Mary's Songs Malayalam | മാതാവിൻ്റെ...
മാതാവേ, മാതാവിൻ്റെ പ്രാർത്ഥനയും ഗാനങ്ങളും (16 minutes) : • Best Malayalam Christian Songs | St.Mary's...
മണർകാട് പള്ളി എട്ടുനോമ്പ് ഗാനങ്ങൾ (22 minutes) : • Manarcad Palli Ettunomb Ganangal # New Ma...
വേളാങ്കണി മാതാവിൻ്റെ ഗാനങ്ങൾ (17 minutes) : • Mathavinte Paattukal Malayalam | Velankann...
ദൈവമാതാവിൻ്റെ അതിമനോഹര പ്രാർത്ഥന ഗീതം (54 minute) : • Dhaivamathavu | Mathavinte Ganangal | Non ...
മാതാവിൻ്റെ വണക്കമാസം ഗാനങ്ങൾ (17 minutes) : • Dhanyakanyake | Daivamathavinte Gaanangal ...
മണർക്കാട് പള്ളി റാസാ ഗാനങ്ങൾ (37 minutes) : • ദൈവമാതാവിന്റെ പെരുനാൾ ഗാനങ്ങൾ daivamathavi...
വല്ലാർപാടം പള്ളി വല്ലാർപാടത്തമ്മ ഗാനങ്ങൾ (14 minutes) : • Vallarpadam Church Vallarpadathamma Songs ...
മണർക്കാട് പള്ളി മരിയൻ ഗീതങ്ങൾ (37 minutes) : • Manarcad Church Songs | Mathavinte Songs M...
St Mary's Songs, Kester : • Best Saint Mary's Malayalam Christian Song...
#nityavishudayam #vishidha #stmaryssongs #stmarys #christiandevotionalsongs #malayalamchristiansongs #daivamathavinte #gaanagal #nityavishuda
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: