ഇവർ ബേക്ക് ചെയ്യുന്നത് വരുമാന മധുരം
Автор: Disha online
Загружено: 2025-12-06
Просмотров: 4063
ആലുവ കരുമാലൂര്‍ സ്വദേശി ബെജിനും ഭാര്യ മിനിയും ബേക്കിങ്ങിലൂടെ വരുമാനം കണ്ടെത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
ഭാര്യ മിനി ആദ്യം ചെറിയ രീതിയില്‍ ആരംഭിച്ചതാണ് മിയ ഹോം മെയ്ഡ് കേക്ക് എന്ന സംരംഭം. പിന്നീട് കേക്ക് ബിസിനസ് നല്ല രീതിയില്‍ വളര്‍ന്നതോടെ ബെജിന്‍ ജോലി രാജിവച്ച് ഭാര്യയുമൊത്ത് ബിസിനസ് വിപുലപ്പെടുത്തി. ഇന്ന് ഇരുവരും കേക്ക് ബിസിനസിലൂടെ നല്ലൊരു വരുമാനം കണ്ടെത്തുന്നുണ്ട്.
വിവിധ തരം ഫ്‌ളേവറിലുള്ള കേക്കുകള്‍ ഇവര്‍ ബേക്ക് ചെയ്യുന്നു. കൂടുതലും സമീപപ്രദേശങ്ങളിലാണ് ഡെലിവറി ചെയ്യുന്നത്.
ആവശ്യാനുസരണം കേക്ക് കസ്റ്റമൈസ് ചെയ്തും നല്‍കാറുണ്ട്.
ബെജിൻ 82815 83935
#cake #homemadecake
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: