നവോത്ഥാനത്തിന് മന്നം മോഡൽ. കേരളത്തെ കൊടി പിടിപ്പിച്ചതും മന്നം
Автор: Bharatha Kesari TV
Загружено: 2021-01-02
Просмотров: 1818
നായന്മാർ കരുതി മന്നം സമുദായാചാര്യൻ മാത്രമാണെന്ന്. ഹരിജനങ്ങളെ ഒപ്പമിരുത്തിയ, നാനാജാതി മതസ്ഥരെ ചേർത്ത് പിടിച്ച മന്നത്ത് പദ്മനാഭൻ മികച്ച രാഷ്ട്രീയ സത്യമായിരുന്നു. സംശയമുള്ളവർ പഴയ കമ്യൂണിസ്റ്റുകാരോട് അന്വേഷിക്കുക. കേരള കോൺഗ്രസ്സ് ചരിത്രം പഠിക്കുക. മന്നത്തെ കണ്ടെത്തുന്ന ശ്രമമാണ് മുൻ പാർലമെൻറംഗം എൻ.പീതാംബരക്കുറുപ്പ് നടത്തുന്നത്. വാക്കുകളുടെ, വാചകങ്ങളുടെ വൈഭവം നിറഞ്ഞ ഇതൊന്ന് കേൾക്കേണ്ടത് തന്നെ.
#മന്നം #NSS #മന്നം_ജയന്തി എൻ.പീതാംബരക്കുറുപ്പ്
history of mannathu padmanabhan,bharatha kesari tv channel,മന്നം ജയന്തി,nair wedding,kerala nair wedding rituals,nair wedding thali,kerala nair,nair service society,nair service society prayer song,nair service society history in malayalam,nair service society song malayalam,മനോരമ ന്യൂസ് ലൈവ്,മനോരമ ന്യൂസ്,കേരളം ചരിത്രം,കേരളം പഴയ കാലം,കേരള news,കേരള നവോത്ഥാനം psc,മലയാളം ന്യൂസ് today,മലയാളം news live,nair service society acharya vandanam,മന്നത്ത് പത്ഭനാഭൻ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: