Family Conference I Promo Video #04
Автор: Wisdom Ernakulam
Загружено: 2024-05-06
Просмотров: 538
പ്രിയരെ,
കുടുംബ രംഗത്തെ പ്രശ്നങ്ങൾക്കുള്ള പരിഹാരമായി
"വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം" എന്ന തലക്കെട്ടിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കേരളത്തിലും, കേരളത്തിന് പുറത്തും സംഘടിപ്പിച്ചു വരുന്ന പ്രോഗ്രാമുകളാണ് വിസ്ഡം ഫാമിലി കോൺഫറൻസുകൾ.
എറണാകുളം ജില്ലയിൽ ആലുവ ശ്രീമൂല നഗരത്ത് വെച്ച് 2024 മെയ് 12ന് വൈകിട്ട് 4:30 ന് സംഘടിപ്പിക്കപ്പെടുന്ന ഫാമിലി കോൺഫറൻസിലേക്ക് ഏവർക്കും സ്വാഗതം
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: