Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

അയ്യപ്പൻ കുന്ന്. അയ്യപ്പൻ വിളക്ക് ഉടുക്ക് പാട്ട് 2025 ഫുൾ വിളക്ക് ഭാഗം

Автор: ayyappasanidhanam

Загружено: 2025-11-23

Просмотров: 748

Описание:

[അയ്യപ്പൻ വിളക്കിനുള്ള ശ്രീകോവിലുകൾ]

ശബരിമല അയ്യപ്പനുമായി ബന്ധപ്പെട്ട ഒരു ആചാര കലയാണ്‌ അയ്യപ്പൻ വിളക്ക്. അയ്യപ്പനും മണികണ്ഠനുമാണ് ഇതിലെ ആരാധനാ മൂർത്തികൾ. ഭഗവതി, കരുമല, വാവർ എന്നിവരും ആരാധിക്കപ്പെടുന്നു. അയ്യപ്പൻ വിളക്ക് എന്നാണു പേരെങ്കിലും പരാശക്തിയായ ഭഗവതിയും ഇതിൽ പ്രത്യേക പ്രാധാന്യത്തോടെ ആരാധിക്കപ്പെടുന്നു. പാലക്കൊമ്പ് എഴുന്നള്ളിക്കുന്നതും പുലർച്ചക്കുള്ള പൂജയും ഭഗവതിക്കാണ്.

അയ്യപ്പന്റെ ജനനവും, പന്തളം കൊട്ടാരത്തിലെ ബാല്യവും കൗമാരവും പുലിപ്പാൽ തേടിയുള്ള യാത്രയും വാവരുമായുള്ള ചങ്ങാത്തവും, മഹിഷിയുമായുള്ള യുദ്ധവും, ശബരിമലയിലേക്കുള്ള യാത്രയും എല്ലാം പാട്ടിന്റെ ഈരടികളോടെ ഇതിൽ അവതരിപ്പിക്കുന്നു.

[ചടങ്ങ്]

തിരുത്തുക
അയ്യപ്പൻ വിളക്കിന് പാട്ടിനാണ് പ്രാധാന്യമെങ്കിലും അതിൽ തന്നെ കാണിപ്പാട്ട്, കാൽ വിളക്ക്, അരവിളക്ക്, മുഴുവൻ വിളക്ക് എന്നിങ്ങനെയുള്ള വിഭാഗങ്ങളുണ്ട്. കാണിപ്പാട്ടിൽ അയ്യപ്പന്റെ കോമരം (വെളിച്ചപ്പാട്) തുള്ളി വന്നു കല്പനകൾ നൽകുന്നു. ഈ ചടങ്ങിൽ അയ്യപ്പന് മാത്രമാണ് ചെറിയൊരു ക്ഷേത്രം പണിയുന്നത്. കാൽ വിളക്കിൽ അയ്യപ്പനും ഭഗവതിക്കും ക്ഷേത്രമുണ്ട്. അരവിളക്കിനു അയ്യപ്പനും ഭഗവതിക്കും ക്ഷേത്രങ്ങളും വാവർക്ക് പള്ളിയും പണിയുന്നു. മറ്റുള്ളവർക്ക് സ്ഥാനം കണ്ടു പ്രതിഷ്ഠിക്കുന്നു.

പാലക്കൊമ്പ് എഴുന്നള്ളത്ത്
കാണിപ്പാട്ട്, കാൽ വിളക്ക്, അരവിളക്ക് തുടങ്ങിയവ വീടുകളിൽ നടത്താവുന്നതാണ്. എന്നാൽ മുഴുവൻ വിളക്ക് എന്നത് ദേശവിളക്കായാണ് നടത്താറ്. ദേശവിളക്കിനു് അയ്യപ്പൻ, ഭഗവതി, ഭൂതഗണങ്ങളായ കൊച്ചു കടുത്ത, കരിമല എന്നിവർക്ക് ക്ഷേത്രങ്ങളും വാവർക്ക് പള്ളിയും പണിയുന്നു. കൂടാതെ അയ്യപന്റെ ക്ഷേത്രത്തിനു മുൻപിൽ മണി മണ്ഡപവും ഗോപുരവും തീർക്കുന്നു. ഗണപതിക്കും സരസ്വതിക്കും നാഗരാജാവിനും പീഡാചാരമാണ്. വൈകുന്നേരം തുടങ്ങുന്ന അയ്യപ്പൻ വിളക്ക് പിറ്റേന്ന് പുലർച്ചയോടെയാണ് അവസാനിക്കുന്നത്. അയ്യപ്പൻ വിളക്ക് എന്നാണു പേരെങ്കിലും പാലക്കൊമ്പ് എഴുന്നള്ളിക്കുന്നതും പുലർച്ചക്കുള്ള പൂജയും പരാശക്തി, ദുർഗ്ഗ അല്ലെങ്കിൽ ഭദ്രകാളി എന്ന ഭഗവതിക്കാണ്.

വാഴപ്പോള, മുളയാണി, ഈർക്കലി ആണി, കുരുത്തോല, തോരണങ്ങൾ എന്നിവ ഉപയോഗിച്ചു കലാകാരന്മാരുടെ വൈദഗ്ദ്ധ്യവും ഉപയോഗിച്ചാണ് അയ്യപ്പൻ വിളക്കിനു ക്ഷേത്രങ്ങൾ പണിയുന്നത്.

കനലാട്ടം
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ തന്നെയാണ് അയ്യപ്പൻ വിളക്കിന്റെ ഈറ്റില്ലം എന്ന് പറയാവുന്നത്. കൂടാതെ മലപ്പുറം പാലക്കാട്‌, ഏറണാകുളം ജില്ലകളിലെ ചില പ്രദേശങ്ങളിലും അയ്യപ്പൻ വിളക്ക് കണ്ടുവരുന്നുണ്ടെങ്കിലും തനതായ പൂജയും പാട്ടുകളുമായി അയ്യപ്പൻ വിളക്ക് കണ്ടുവരുന്നത് തൃശൂർ ജില്ലയിലെ പ്രദേശങ്ങളിലാണ്. ഏകദേശം ഇരുപതു പേരെങ്കിലും അയ്യപ്പൻ വിളക്കിനു ക്ഷേത്രം പണിയുന്നതിനും പാടുന്നതിനും അയ്യപ്പന്റെയും മറ്റും വേഷങ്ങൾ കെട്ടി ആടുന്നതിനും ഒരു സംഘത്തിൽ വേണം.

ഗണപതി, ഗുരു, പന്തൽ, സരസ്വതി തുടങ്ങിയവർക്ക്‌ സ്തുതി പാടി അസുരനായ ശൂർപകന്റെ ചരിത്രം പാടിയാണ് അയ്യപ്പൻ വിളക്കിലെ പാട്ട് ആരംഭിക്കുന്നത്. പാലകൊമ്പ് എഴുന്നള്ളിക്കൽ, പാട്ട്, അയ്യപ്പനും വാവരുമായുള്ള വെട്ടുതടവ്‌ (വേട്ടവിളി), കണലാട്ടം, എന്നീ ചടങ്ങുകൾക്ക് ശേഷം ഗുരുതിയോടെ ചടങ്ങുകൾ അവസാനിക്കുന്നു.

അയ്യപ്പൻ കുന്ന്. അയ്യപ്പൻ വിളക്ക്  ഉടുക്ക് പാട്ട് 2025 ഫുൾ വിളക്ക് ഭാഗം

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

6ാം വര്‍ഷ അയ്യപ്പൻ വിളക്ക്  മഹോത്സവം എയർപ്പോട്ട് പറമ്പ്‌. പാലക്കൊമ്പ് എഴുന്നള്ളത്ത് ഫുൾ വീഡിയോ

6ാം വര്‍ഷ അയ്യപ്പൻ വിളക്ക് മഹോത്സവം എയർപ്പോട്ട് പറമ്പ്‌. പാലക്കൊമ്പ് എഴുന്നള്ളത്ത് ഫുൾ വീഡിയോ

🔴 Жесткий бой Красавицы 👊Хожинисо Комолдинова🇺🇿 vs 🇰🇿Замзагуль Файзолланова: Вспоминаем бой реванш

🔴 Жесткий бой Красавицы 👊Хожинисо Комолдинова🇺🇿 vs 🇰🇿Замзагуль Файзолланова: Вспоминаем бой реванш

അയ്യപ്പൻ പാട്ട്   Ayyappan pattu ,Ayyappan vilakku. അയ്യപ്പൻ വിളക്ക് തൂത

അയ്യപ്പൻ പാട്ട് Ayyappan pattu ,Ayyappan vilakku. അയ്യപ്പൻ വിളക്ക് തൂത

മംഗലാംകുന്ന് അയ്യപ്പൻ വിളക്ക്

മംഗലാംകുന്ന് അയ്യപ്പൻ വിളക്ക്

വട്ടംകുളം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക്: 2025

വട്ടംകുളം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക്: 2025

Andy Ruiz (USA) vs Anthony Joshua (England) | KNOCKOUT, BOXING fight, HD, 60 fps

Andy Ruiz (USA) vs Anthony Joshua (England) | KNOCKOUT, BOXING fight, HD, 60 fps

ചെറിയേരിക്കാവ് ഭഗവതി ക്ഷേത്രത്തിലെ അതിഗംഭീര അയ്യപ്പൻ വിളക്ക്

ചെറിയേരിക്കാവ് ഭഗവതി ക്ഷേത്രത്തിലെ അതിഗംഭീര അയ്യപ്പൻ വിളക്ക്

SEMI-FINAL || INDIA🇮🇳 🆚️ 🇮🇷IRAN || 2nd women Kabaddi world cup Bangladesh 2025

SEMI-FINAL || INDIA🇮🇳 🆚️ 🇮🇷IRAN || 2nd women Kabaddi world cup Bangladesh 2025

അയ്യപ്പൻ പാട്ട് Ayyappan patt#അയ്യപ്പ_ജനനം (part-1) വാസുദേവൻ പട്ടാമ്പി 🙏

അയ്യപ്പൻ പാട്ട് Ayyappan patt#അയ്യപ്പ_ജനനം (part-1) വാസുദേവൻ പട്ടാമ്പി 🙏

സര്‍പ്പങ്ങളെ വളര്‍ത്തുന്ന സതിഅമ്മയും  കാവുവിശേഷങ്ങളും ...

സര്‍പ്പങ്ങളെ വളര്‍ത്തുന്ന സതിഅമ്മയും കാവുവിശേഷങ്ങളും ...

 പിലാത്തറ അയ്യപ്പൻ വിളക്ക് 2025 | വെട്ടും തടവും Ayyappankavu,pilathara  Kadampuzha Part 3

പിലാത്തറ അയ്യപ്പൻ വിളക്ക് 2025 | വെട്ടും തടവും Ayyappankavu,pilathara Kadampuzha Part 3

അയ്യപ്പൻ വിളക്ക് l കൂറ്റനാട് അയ്യപ്പൻകുന്ന് വിളക്ക് 2025 l Ayyappan Vilakku 2025

അയ്യപ്പൻ വിളക്ക് l കൂറ്റനാട് അയ്യപ്പൻകുന്ന് വിളക്ക് 2025 l Ayyappan Vilakku 2025

FINAL MATCH || INDIA 🇮🇳 🆚️ 🇹🇼 CHINESE TAIPEI | 2nd women Kabaddi world cup Bangladesh 2025

FINAL MATCH || INDIA 🇮🇳 🆚️ 🇹🇼 CHINESE TAIPEI | 2nd women Kabaddi world cup Bangladesh 2025

Vettum thadayum kuttumucku brother's

Vettum thadayum kuttumucku brother's

പേരുവിളി ദിനത്തിൽ മുരുകൻ സ്വാമിയുടെ അനുഗ്രഹം MURUGAN SWAMI NIRTHAM (THULLAL)| MURUGAN SWAMI BLESSING

പേരുവിളി ദിനത്തിൽ മുരുകൻ സ്വാമിയുടെ അനുഗ്രഹം MURUGAN SWAMI NIRTHAM (THULLAL)| MURUGAN SWAMI BLESSING

Tamilnadu vs West Bengal 35th Sub Junior National Kabaddi Championship Haryana

Tamilnadu vs West Bengal 35th Sub Junior National Kabaddi Championship Haryana

🥲🥲🥲🥲🥲🥲

🥲🥲🥲🥲🥲🥲

6ാം വര്‍ഷ അയ്യപ്പൻ വിളക്ക്  മഹോത്സവം എയർപ്പോട്ട് പറമ്പ്‌ കുടിവെളപ്പ് ചടങ്ങ്.  വീഡിയോ

6ാം വര്‍ഷ അയ്യപ്പൻ വിളക്ക് മഹോത്സവം എയർപ്പോട്ട് പറമ്പ്‌ കുടിവെളപ്പ് ചടങ്ങ്. വീഡിയോ

ശ്രീ പുതുകുളങ്ങരക്കാവ് ഭഗവതി ക്ഷേത്രത്തിലെ അതിഗംഭീര ദേശവിളക്ക്

ശ്രീ പുതുകുളങ്ങരക്കാവ് ഭഗവതി ക്ഷേത്രത്തിലെ അതിഗംഭീര ദേശവിളക്ക്

നാഗ തുള്ളൽ മലയാളം/Naga Thullal @selvettanvlog7934

നാഗ തുള്ളൽ മലയാളം/Naga Thullal @selvettanvlog7934

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]