അധികാരത്തിൽ തിരിച്ചെത്താൻ കോൺഗ്രസ്സിന് കഴിയുമോ..?
Автор: Akhil Marar special
Загружено: 2025-11-22
Просмотров: 10585
ഓരോ പ്രദേശത്തും നേതാക്കളെ സൃഷ്ടിക്കുക.. ജനങ്ങളെ വിശ്വാസത്തിൽ എടുത്തു എതിരാളികളുടെ തന്ത്രം തിരിച്ചറിഞ്ഞു യാഥാർഥ്യം തിരിച്ചറിഞ്ഞു കരുക്കൾ നീക്കുക..
ജയം എളുപ്പമല്ല എങ്കിലും സാധ്യമാണ്..
അധികാരം നഷ്ടപ്പെട്ടാൽ ഇല്ലാതാകുന്നത് ഈ പ്രസ്ഥാനമാണ് ആ ബോധ്യം നേതാക്കന്മാർക്ക് ഉണ്ടാകട്ടെ ❤️ #akhilmarar #election2025 #panchayatelection #congressparty
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: