നക്സൽ വർഗ്ഗീസിൻ്റെ ആരും പറയാത്ത ജീവിതകഥ | ആദ്യമായി മലയാളത്തിൽ | The True Story of Naxal Varghese
Автор: FridayStories
Загружено: 2025-03-25
Просмотров: 115509
കേരള ചെഗുവേര സഖാവ് വർഗ്ഗീസിൻ്റെ സംഭവബഹുലമായ സമര നാൾവഴികൾ
അടിയോരുടെ പെരുമൻ എന്നു പ്രശസ്തിയാർജ്ജിച്ച മനുഷ്യസ്നേഹിയായ, വയനാട്ടിലെ ആദിവാസിസമൂഹത്തിൻ്റെ കൺകണ്ട ദൈവമായിരുന്ന, സമത്വസുന്ദരമായ വലിയൊരു സമൂഹമെന്ന മോഹം ജീവിതാന്ത്യം വരെ സ്വപ്നം കണ്ട, അതിനു വേണ്ടി അവസാനശ്വാസം വരെ പോരാടിയ ധീരനായ വിപ്ലവകാരി സഖാവ് വർഗ്ഗീസിൻ്റെ ധീരോദാത്തമായ വിപ്ലവസമരങ്ങളുടെ നാൾവഴികൾ പതിരില്ലാത്ത പറയുകയാണ് ഈ വീഡിയോയിലൂടെ.......
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: