ഒരു ഈടുമില്ലാതെ 25 ലക്ഷം രൂപയോ? How to get 25 lakh rupees loan without any documents?
Автор: Blossomblue entertainment
Загружено: 2021-09-10
Просмотров: 441
Pmegp അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ.
1.ആധാർ കാർഡ് , പാൻ കാർഡ്
2.റേഷൻ കാർഡ്
3.ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് ഉണ്ടെങ്കിൽ
4.പ്രായം തെളിയിക്കുന്നതിനു സ്കൂൾ സർട്ടിഫിക്കറ്റ് or sslc front page
5.വിദ്യാഭ്യാസ യോഗ്യത തെളിയുക്കുന്നതിന് വേണ്ട രേഖകൾ
6.പാസ്പോർട്ട് സൈസ് ഫോട്ടോ രണ്ടെണ്ണം
7.population സർട്ടിഫിക്കറ്റ് ഗ്രാമപ്രദേശമാണെങ്കിൽ
7.പ്രവർത്തി പരിചയം തെളിയിക്കുന്നതിനു ആവശ്യമായ രേഖകൾ ഉണ്ടെങ്കിൽ
8.. ലൈഫ് ഇൻഷുറൻസ് പോളിസികൾ ഉണ്ടെങ്കിൽ ആയത്
9.incometax അടച്ച രേഖകൾ ഉണ്ടെങ്കിൽ ആയത്
10.പ്രൊജക്റ്റ് റിപ്പോർട്ട്
11.quotations
12.ജാതി തെളിയിക്കുന്നതിനു ആവശ്യമായ സർട്ടിഫിക്കറ്റ് (വനിതകൾ ഹാജരാക്കേണ്ടതില്ല)
13.ബിൽഡിംഗ് പ്ലാൻ, എസ്റ്റിമേറ്റ്, ആധാരം, tax അടച്ച രേഖകൾ ( ബിൽഡിങ് പണിയുന്നുണ്ടെങ്കിൽ)
14.വാടക കരാർ അല്ലെങ്കിൽ പാട്ട കരാർ തുടങ്ങിയ അനുബന്ധ രേഖകൾ ലൊക്കേഷൻ അന്തിമ തീരുമാനം ആയിട്ടുണ്ടെങ്കിൽ.
15.edp സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ആയത്.
16.മറ്റു സ്കിൽ development പരിപാടികൾ, കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടെങ്കിൽ ആയത് തെളിയിക്കുന്നതിനു ആവശ്യമായ രേഖകൾ
മേല്പറഞ്ഞ രേഖകളുടെ രണ്ട് പകർപ്പുകൾ ഹാർഡ് കോപ്പി ഓൺലൈൻ ചെയ്ത അപേക്ഷ score card Copy യോടൊപ്പം സമർപ്പിക്കണം. ഓൺലൈൻ ചെയ്യുമ്പോൾ ഒറിജിനൽ ഡോക്യൂമെന്റസ് അപ്‌ലോഡ് ചെയ്യേണ്ടതാണ്.
Website link:-
www.msme.gov.in
#youtube #msme #pmeg #loan
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: