ഗഡ്കരി പെട്രോളിൽ ചേർക്കുന്ന അഴിമതി | ETHANOL SCAM | SANDRA MOHAN | NOCAP
Автор: Nocap News
Загружено: 2025-09-26
Просмотров: 147
എഥനോളിനു വേണ്ടിയുള്ള ലോബ്ബിയിങ് മന്ത്രി പഥം അലങ്കരിക്കുന്നതിന് മുൻപ് തന്നെ നിതിൻ ഗഡ്കരി തുടങ്ങിയതാണ്. 2014 ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം പിന്നെയെല്ലാം ഗദ്കരിയ്ക്ക് അനുകൂലമായിരുന്നു. 2% ൽ താഴെയായിരുന്ന എഥനോളിന്റെ വിഹിതം 20 % വരെ വർധിപ്പിച്ചു. ഇതുകൊണ്ട് പൂർത്തി ഗ്രൂപ്പിനും അതിന്റെ കീഴിലുള്ള manas സിനും cian ഉം നമ്മൾ അടിക്കുന്ന ഓരോ ലിറ്ററിന്റെയും കൊള്ളലാഭ വിഹിതം കൃത്യമായി ചെന്നെത്തുകയും ചെയ്യുന്നുണ്ട്.
വലിയ സാമ്പത്തിക നഷ്ടമാണ് ഈ സർക്കാർ സ്പോൺസേർഡ് കൊള്ള ഓരോ ഇന്ത്യക്കാരനിലും ഉണ്ടാക്കാൻ പോകുന്നത്. കുറഞ്ഞ ഗുണനിലവാരത്തിലുള്ള പെട്രോൾ സാധാരണ പെട്രോളിന്റെ അതെ വിലയിൽ കിട്ടുന്ന അവസ്ഥ എന്താണോ അതാണിതും. E20 ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളുടെ മൈലേജ് ക്രമാതീതമായി കുറയും. മോഡേൺ വാഹനങ്ങളുടെ മൈലേജ് 5 മുതൽ 6% വരെയും പഴയ വാഹനങ്ങളുടെ മൈലേജ് 20% വരെയും ഇടിയും. ഇത് മാത്രമല്ല എൻജിൻ, ഫ്യൂവൽ ടാങ്ക് ഉൾപ്പടെയുള്ള വാഹനങ്ങളുടെ പല ഭാഗങ്ങളും തകരാറിലാകും. എന്നുവച്ചാൽ E20 ഇന്ധനം നിറച്ചതുകൊണ്ടുമാത്രം തകരാറിലാക്കുന്ന വാഹനങ്ങൾ നന്നാക്കാൻ ആയിരങ്ങളും പതിനായിരങ്ങളും ചിലവാക്കേണ്ടി വരും.
.
.
.
.
.
.
.
#nitingadkari #e20 #petrol #bjp #centralgovernment #transportminister #malayalamnews #thenocap
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: