വായനദിന ഗാനം/അറിവുള്ളവരായ് /Vayanadina ganam /Reading day song/Arivullavarai valarukanam
Автор: SYMPHONY BEATS ADUMANCADU
Загружено: 2021-06-18
Просмотров: 23924
Reading day song /Lyrics, Music &Orchestration:Aneesh Adumancadu /Singers:Symphony AS, Sarangi AS /Recording, Mix &Rhythm Programming :Jino/ Cuts :Pradeep Kottamam /Thumbnail design :Alwin Peruvila
For more details call 8547736045
വയനാദിന ഗാനം
അറിവുള്ളവരായ് വളരുക നാം
വായന നമ്മുടെ ശീലമാക്കാം
അറിവാണമൃതമെന്നറിയുക നാം
വായന നമ്മുടെ വ്രത മാക്കാം
വായിച്ചാൽ വളർന്നീടും
വായിച്ചാൽ വിളഞ്ഞീടും
അക്ഷരപ്പൂക്കളിൽ തേൻ നുകരും
പൂമ്പാറ്റകളായ് മാറാം
അജ്ഞാനന്ധതയാകെയകറ്റും
വായനാ ദീപം (വായിച്ചാൽ )
വായിച്ചു വളരാം കൂട്ടരേ
ചിന്തിച്ചു വിവേകം നേടാം
പി എൻ പണിക്കർ തെളിയിച്ച ദീപം
വായനാ ദീപം (അറിവുള്ളവരായ് )
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: