Kedarkantha trekking |episode 3 | സാംക്രിയിൽ നിന്നും ജുതാകാതലാബിലേക്ക്
Автор: Mallu Musafir
Загружено: 2023-06-10
Просмотров: 264
കേദാർഖന്തയിലേക്ക് ...
ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ, ഉത്തരകാശി ജില്ലയിലെ ഗോവിന്ദ് പശു വിഹാർ ദേശീയോദ്യാനത്തിൽ, 3800 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പർവതമാണ് കേദാർഖന്ത. ഈ പർവ്വതത്തിലേക്കുള്ള , ഏകദേശം അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന മനോഹരവും ഒപ്പം സാഹസികത നിറഞ്ഞതുമായ ഈ ട്രെക്കിങ്ങിന്റെ മൂന്നാമത്തെ എപ്പിസോഡ് എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ് . എല്ലാവരും വീഡിയോ കാണുകയും , ഇഷ്ടപ്പെട്ടാൽ ലൈകും ഷെയറും സബ്‌സ്ക്രൈബും ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ .
insta link
https://instagram.com/sevenrevenge?ig...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: