വയസ്സ് 22, കൈയ്യിൽ 12 കമ്പനികൾ;ബിസിനസ്സിന്റെ വിജയ മന്ത്രം അറിഞ്ഞ ഷിബിലി റഹിമാൻ
Автор: Channel I'M
Загружено: 2024-11-01
Просмотров: 15022
ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഷിബിലി സ്വന്തം ബിസിനസ് ആരംഭിച്ചു. പിതാവിന്റെ കടയ്ക്ക് അടുത്ത് തന്നെ ആരംഭിച്ച ഒരു ഫോട്ടോസ്റ്റാറ്റ് കടയായിരുന്നു ആദ്യ ബിസിനസ്. 50000 രൂപ പിതാവിൽ നിന്നും കടമായി വാങ്ങി പിന്നീട് അത് ലാഭമടക്കം തിരിച്ചും കൊടുത്തു ഷിബിലി. വെക്കേഷൻ സമയങ്ങളിൽ ഗ്രാഫിക് ഡിസൈനിങ്ങും ഫോട്ടോഷോപ്പും ഒക്കെ പഠിച്ച ഷിബിലി പിന്നീട് ഓൺലൈൻ ആയി ഡിസൈൻ വർക്കുകൾ ചെയ്ത് തുടങ്ങി. തുടർന്ന് വണ്ടികളുടെ സ്റ്റിക്കറിങ് വർക്കുകൾ ചെയ്യുന്ന പരിപാടിയും ഷിബിലി ആരംഭിച്ചു. സമൂഹമാധ്യമങ്ങൾ വഴിയായിരുന്നു ഇവയുടെ മാർക്കറ്റിങ്ങും വിൽപനയുമെല്ലാം. ഇത്തരം ചെറിയ ബിസിനസുകളിലൂടെ ഒരു തുക ഷിബിലി കരുതിവെച്ചു.
ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഷിബിലി സ്വന്തം ബിസിനസ് ആരംഭിച്ചു. പിതാവിന്റെ കടയ്ക്ക് അടുത്ത് തന്നെ ആരംഭിച്ച ഒരു ഫോട്ടോസ്റ്റാറ്റ് കടയായിരുന്നു ആദ്യ ബിസിനസ്. 50000 രൂപ പിതാവിൽ നിന്നും കടമായി വാങ്ങി പിന്നീട് അത് ലാഭമടക്കം തിരിച്ചും കൊടുത്തു ഷിബിലി. വെക്കേഷൻ സമയങ്ങളിൽ ഗ്രാഫിക് ഡിസൈനിങ്ങും ഫോട്ടോഷോപ്പും ഒക്കെ പഠിച്ച ഷിബിലി പിന്നീട് ഓൺലൈൻ ആയി ഡിസൈൻ വർക്കുകൾ ചെയ്ത് തുടങ്ങി. തുടർന്ന് വണ്ടികളുടെ സ്റ്റിക്കറിങ് വർക്കുകൾ ചെയ്യുന്ന പരിപാടിയും ഷിബിലി ആരംഭിച്ചു. സമൂഹമാധ്യമങ്ങൾ വഴിയായിരുന്നു ഇവയുടെ മാർക്കറ്റിങ്ങും വിൽപനയുമെല്ലാം. ഇത്തരം ചെറിയ ബിസിനസുകളിലൂടെ ഒരു തുക ഷിബിലി കരുതിവെച്ചു.പൊതുവേ ആളുകൾക്കുള്ള തെറ്റിദ്ധാരണയാണ് ട്രേഡിങ് ചൂതാട്ടമാണെന്ന്. കാശ് ഇടുക, അത് ഇരട്ടിപ്പിക്കുക എന്നതല്ല ട്രേഡിങ്. അത് കൃത്യതയുള്ള ഒരു സംരംഭ രീതിയാണ്. അവിടെ സാധാരണ ബിസിനസ്സിലെ പോലെ നഷ്ടങ്ങൾ സംഭവിക്കാം. അതുകൊണ്ട് ബിസിനസ്സിനെ പോലെത്തന്നെ ട്രേഡിങ്ങിനെ കാണണം. അങ്ങനെ കൃത്യമായ സ്റ്റാറ്റിസ്റ്റികസും റിസ്ക് മാനേജ്മെന്റുമെല്ലാം കൊണ്ടുപോയാൽ മാത്രമേ ട്രേഡിങ്ങ് വിജയത്തിലെത്തൂവെന്ന് ഷിബിലി പറയുന്നു.
ട്രേഡിങ്ങ് സംബന്ധിച്ച വിവരങ്ങൾക്കായി srkprahman.com, royalassets.info വെബ്സൈറ്റുകൾ സന്ദർശിക്കുക. വിളിക്കാം 9746766944. ഇൻസ്റ്റഗ്രാം പേജ് : https://www.instagram.com/srkp.rahman...
Shibili Rahiman, Royal Group of Companies, trading success story, stock market insights, trading strategy, business journey, young entrepreneur, Kochi-based entrepreneur, leadership in business, TS Academy
Subscribe Channeliam YouTube Channels here:Malayalam ► / channelim
English ► / channeliamenglish
Tamil ► / channeliamtamil
Hindi ► / channeliamhindi
Stay connected with us on:
► / channeliampage
► / channeliam
► / channeliamdotcom
► / channeliam
►https://whatsapp.com/channel/0029Va5C...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: