നടിയെ ആക്രമിച്ച കേസ്: നിർണായ വിധി ഡിസംബർ 8ന് | Kerala Actress Assault Case | Dileep Case Verdict
Автор: News18 Kerala
Загружено: 2025-11-25
Просмотров: 45889
Kerala Actress Assault Case: നടിയെ ആക്രമിച്ച കേസിൽ വിധി അടുത്ത മാസം എട്ടിന്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. ഏഴു വർഷവും എട്ടുമാസവും നീണ്ട വിചാരണക്കൊടുവിൽ ആണ് വിധി പറയുന്നത് . ദിലീപ് അടക്കമുള്ള മുഴുവൻ പ്രതികളും കോടതിയിൽ ഹാജരാകണമെന്നും ഉത്തരവ്.
The verdict in the actress assault case will be delivered on the 8th of next month. The Ernakulam Principal Sessions Court will pronounce the judgment. The verdict comes after seven years and eight months of trial.The court has ordered that all the accused, including Dileep, must be present in court.
#actorattackcase #dileepcase #highcourt #caseagainstdileep #news18kerala #malayalamnews #keralanews #newsinmalayalam #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: