പീച്ചി ഡാമിന്റെ മനോഹാരിത
Автор: ENLIVELIGHT
Загружено: 2025-12-05
Просмотров: 89
കേരളത്തിലെ ഒരു പ്രധാന ഇറിഗേഷൻ പ്രോജക്ട് ആണ് പീച്ചി ഡാം. തൃശ്ശൂർ നഗരത്തിൽ നിന്ന് 23 കിലോമീറ്റർ അകലെയുള്ള ചെറു ഗ്രാമ പ്രദേശവും പ്രശാന്ത സുന്ദരമായ വനമേഖലയും ഇടകലർന്ന വിനോദസഞ്ചാരകേന്ദ്രമാണ് പീച്ചി ഡാം. ഈ അണക്കെട്ടിലെ ജലം പ്രധാനമായും ജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്നത് അതിന് പുറമേ വൈദ്യുതി നിർമ്മാണത്തിനും ഈ അണക്കെട്ട് ഉപയോഗിക്കുന്നു. തൃശ്ശൂർ ശക്തൻ തമ്പുരാൻ ബസ്റ്റാൻഡിൽ നിന്ന് നേരിട്ട് ഇങ്ങോട്ട് ബസ് സൗകര്യം ഉണ്ട്.
രാവിലെ 8:00 മണി മുതൽ വൈകിട്ട് 6:00 മണി വരെയാണ് സന്ദർശകൾക്കുള്ള പ്രവേശന സമയം. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന ഫീസ്
#thrissur #kerala #travel #keralatourism#dam#
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: