കൃപാസനം ഉടമ്പടി സന്ധ്യ പ്രാർത്ഥന വെള്ളി 21 NOV 2025 Daily Blessing / Mariyan Covenant Evening Prayer
Автор: Way Of Faith
Загружено: 2025-11-21
Просмотров: 5868
മഹോന്നതനായ ഈശോയേ, നിന്റെ വാത്സല്യപൂർണ്ണമായ കൃപയിൽ, ഓരോ ദിവസവും നിന്നെ സ്തുതിക്കുകയും വാഴ്ത്തുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന നിന്റെ മക്കളെ, അവരുടെ സകല കഷ്ടതകളിൽ നിന്നും തടസ്സങ്ങളിൽ നിന്നും മോചിപ്പിക്കണമേ. അങ്ങയുടെ വിശുദ്ധ രക്തത്തിന്റെ മഹത്വത്താൽ, ഓരോ വിശ്വാസിയെയും പൂർണ്ണമായി വിശുദ്ധീകരിക്കണമേ. പരിശുദ്ധ ആത്മാവിന്റെ പരിപൂർണ്ണ കൃപയാൽ, ഞങ്ങളുടെ മനസ്സുകൾ നിരന്തരം നിറയ്ക്കണമേ.
ഈശോയുടെ തിരുഹൃദയമേ, ഈ കുടുംബത്തെ അങ്ങയുടെ രാജ്യത്തിൽ സമര്‍പ്പിക്കുന്നു. ഞങ്ങളുടെ എല്ലാ പ്രവൃത്തികളും ഭാവനകളും അങ്ങയുടെ മാര്‍ഗനിര്‍ദ്ദേശത്തിൽ നടക്കുവാനും, സന്തോഷങ്ങളെ വിശുദ്ധീകരിക്കുവാനും, സങ്കടങ്ങളിൽ ആശ്വാസം നൽകുവാനും അനുഗ്രഹിക്കണമേ. ഏതെങ്കിലും കുറ്റം സംഭവിച്ചാൽ ക്ഷമിക്കണമേ. ഈ കുടുംബത്തിലുള്ളവരെയും അകന്നുപോയവരെയും അനുഗ്രഹിക്കണമേ. മരിച്ചവരെ നിത്യഭാഗ്യത്തിൽ കൊണ്ടുചേരണമേ. ശാരീരിക-ആത്മിക വിപത്തുകളിൽ നിന്ന് സംരക്ഷിക്കണമേ. സ്വര്‍ഗത്തിൽ അങ്ങയെ കാണുവാനുള്ള അനുഗ്രഹം നൽകണമേ. മറിയവും യൌസെപ്പും ഈ പ്രാര്‍ഥനയെ ശാശ്വതമായി സമര്‍പ്പിക്കട്ടെ.
ഈശോമിശിഹായുടെ തിരുഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
മറിയത്തിന്‍റെ വിമല ഹൃദയമേ,ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ ഔസേപ്പേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ മാര്‍ഗ്ഗരീത്താമറിയമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
നീ യുദ്‌ധത്തിനു പുറപ്പെടുമ്പോൾ
ശത്രുവിനു നിന്നെക്കാൾ കൂടുതൽ
കുതിരകളും രഥങ്ങളും സൈന്യങ്ങളും
ഉണ്ടെന്നു കണ്ടാലും ഭയപ്പെടരുത്. എന്തെന്നാൽ,
നിന്നെ ഈജിപ്‌തിൽ നിന്നു കൊണ്ടുവന്ന
നിന്റെ ദൈവമായ കർത്താവ് നിന്നോടുകൂടെയുണ്ട്.
നിയമാവർത്തനം 20 : 1
#DailyBlessing #BlessedLife #Gratitude #PositiveVibes #Inspiration #Mindfulness #DailyJoy #SpreadLove #SpiritualAwakening #LifeIsBeautiful #BlessingsOnBlessings #ThankfulHeart #GoodVibesOnly #CountYourBlessings #JoyfulMoments #PeacefulMind #Appreciation #BlessingsInDisguise #upliftingmoments
#kreupasanam #kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: