ഗ്രേഡ് 2 ഫാറ്റി ലിവർ രോഗം മൂന്ന് മാസത്തിൽ നോർമൽ ആകാൻ നൽകിയ ഭക്ഷണക്രമം
Автор: Dr Rajesh Kumar
Загружено: 2019-12-02
Просмотров: 934377
ഗ്രേഡ് 2 ഫാറ്റി ലിവർ രോഗവും കരൾ വീക്കവും ഉണ്ടായിരുന്ന ഒരു 44 കാരന് മരുന്നുകൾ ഒന്നും ഉപയോഗിക്കാതെ ഭക്ഷണക്രമവും വ്യായാമവും കൊണ്ട് കരൾ നോർമൽ ആയ കേസ് റിപ്പോർട്ട് ഇവിടെ പ്രസിദ്ധീകരിക്കുന്നു.. കരൾ നോർമൽ ആകാൻ അദ്ദേഹം ഭക്ഷണത്തിൽ വരുത്തിയ മാറ്റം എന്തെല്ലാം എന്ന് വിശദീകരിക്കുന്നു.. ഷെയർ ചെയ്യുക.. കരൾ രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന ഒരുപാടുപേർക്ക് ഉപകരിക്കും
For Appointments Please Call 90 6161 5959
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: