ഈത്തപ്പഴം കാഴ്ച നിൽക്കുന്നത് കാണാൻ എന്തു ഭംഗിയാണ്
Автор: Jumi world
Загружено: 2025-07-23
Просмотров: 149
ഏറ്റവും ആരോഗ്യഗുണങ്ങളുള്ള ഈത്തപ്പഴത്തിന്റെ ഗുണങ്ങൾ നമുക്കെല്ലാവർക്കും അറിയാം.
ഈന്തപ്പഴം നിരവധി ആരോഗ്യഗുണങ്ങളുള്ള ഡ്രൈഫ്രൂട്ടാണ്. വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5, എ, കെ എന്നിവയുടെ നല്ലൊരു കലവറകൂടിയാണിത്. കൂടാതെ പൊട്ടാസ്യം, ഇരുമ്പ്, മഗ്‌നീഷ്യം, കാത്സ്യം, ഫൈബര്‍ തുടങ്ങിയവയൊക്കെ ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: