Odayil Ninnu Malayalam Movie Song | Prem Nazir, K. R. Vijaya | Sathyan Superhit Song
Автор: Mollywood Gems
Загружено: 2025-08-26
Просмотров: 18822
Song - Oh Rikhshaavaala | ഓ റിക്ഷാവാലാ
Movie - Odayil Ninnu | ഓടയിൽ നിന്ന്
Music - Devarajan
Singer - Vidyadharan, Mehboob
Lyrics in Malayalam
ഓ റിക്ഷാവാലാ
ഹയ്യാ ഓ റിക്ഷാവാലാ
കൊല്ലംവണ്ടിക്കു കുഞ്ഞാണ്ടിക്കൊരു
കോളുകിട്ടീ ഒരു കോളുകിട്ടി
അഞ്ചരട്ടണ്‍ തൂക്കമുള്ളൊരു സേട്ട്
സേട്ടിന്നന്‍പതുടണ്‍ തൂക്കമുള്ളൊരു പെട്ടി
ഹലാക്കിന്റെ വലിവലിച്ചു നടുവൊടിഞ്ഞല്ലോ
ഞമ്മടെ നടൂവൊടിഞ്ഞല്ലോ
അരപ്പണം കൂലിതന്നതു മുഖത്തെറിഞ്ഞു
ഞമ്മള് മുഖത്തെറിഞ്ഞു
അങ്ങനെ കൊല്ലംവണ്ടിക്കു
കുഞ്ഞാണ്ടിക്കൊരു കോളുകിട്ടി ഒരു കോളുകിട്ടി
ഓ റിക്ഷാവാലാ.....
നേരാണേ അതു നേരാണേ
കല്ലരിനെല്ലരി പഞ്ചാര കരിഞ്ചന്ത
നടത്തണ മാളോരേ
പത്തരിച്ചാക്കിന്റെ കനമുള്ളനിങ്ങളെ
കേറ്റിയിരുത്തി വലിക്കുമ്പോള്‍
പാവപ്പെട്ടൊരു റിക്ഷാക്കാരനു കൂലികുറയ്ക്കല്ലേ
നേരാണേ അതു നേരാണേ
വണ്ടിക്കാളകളല്ലാ ഞങ്ങള്‍
വണ്ടിക്കാളകളല്ലല്ലോ
മരക്കുരിശുമായ് മലകള്‍ ചവിട്ടും
മനുഷ്യപുത്രന്മാര്‍
മനുഷ്യപുത്രന്മാര്‍
ഓ റിക്ഷാവലാ.........
Lyrics in English
Oh Rikshavaalaa
Hayya Oh Rikshavaalaa.....
Kollamvandikku Kunjandikkoru Kolu Kitty
Oru Kolu Kitty
Anchara Ton Bhaaramulloru Settu
Settinnampathu Ton Bhaaramulloru Petti
Halaakkinte Valivalichu
Naduvodinjallo Njammade Naduvodinjallo
Arappanam Koolithannathu
Mughatherinju Njammalu Mughatherinju
Angane Kollam Vandikku...
Oh Rikshaa Vaalaa....
Neraane Ath Nerane
Pattanamengumurangumpo
Chuttinadakkana Maalore
Kallari Nellari Panchara Kari-
Nchantha Nadathana Maalore
Patharichakkinte Kanamulla Ningale
Kettiyiruthivalikkumpol
Paavappettoru Rikshakkaranu Koolikurakkalle
Nerane Athu Nerane
Vandikkalakalalla Njangal
Vandikkalakalallallo
Marakkurisumay Malakal Chavittum
Manushyaputhranmar
Oh Rikshavaalaa....
#bestmalayalamsongs #malayalamsongs #malayalamfilmsongs
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: