|സത്സംഗം| ശരയോഗി സുനിൽ ബാബു സ്വാമികൾ | me to me meditation | Spirituality | meditation | ശരയോഗം|
Автор: Me to Me Meditation Channel
Загружено: 2024-01-07
Просмотров: 57703
ശൈശവകാലം മുതൽ മുത്തശ്ശനിൽ നിന്ന് അടിമുറ , സിദ്ധവൈദ്യം, വിഷവൈദ്യം തുടങ്ങിയ നിഗൂഢ ശാസ്ത്രങ്ങൾ അഭ്യസിക്കുകയും പിന്നീട് മുത്തശ്ശന്റെ മരണശേഷം തനിക്ക് കൈമാറിക്കിട്ടിയ ഗ്രന്ഥശേഖരങ്ങളുമായി വീടുവിട്ട് പോയി ചെന്നെയിലെത്തുകയും അവിടെ നിന്ന് തിരുവണ്ണാമലയിൽ എത്തി യോഗി റാം സൂരത്തിന്റെ ദർശനം ലഭിക്കുകയും അദ്ദേഹത്തെ ആത്മഗുരുവായി വരിച്ച് അവിടെ നിന്നു പോവുകയും ഋഷികേശിൽ എത്തി പല ഗുരുക്കന്മാരുടെ കീഴിൽ നിഗൂഢ ശാസ്ത്രങ്ങൾ അഭ്യസിച്ചു...
ശരയോഗ, മർമ്മ ശാസ്ത്രം, അടിമുറ, തന്ത്രവിദ്യ, അഹോര കപാല വിദ്യ, നാഡീ ശാസ്ത്രം, ഛായ ദർപ്പണ ശാസ്ത്രം, ജ്ഞാന ശരനൂൽ, ചൂടാമണി കയറുശാസ്ത്രം ചിലമ്പം, മാന്ത്രികം, ചക്രയോഗ, കുണ്ഡലിനി യോഗ, പഞ്ച പക്ഷി, അഷ്ടാംഗ യോഗ തുടങ്ങി നിരവധി നിഗൂഢശാസ്ത്രങ്ങൾ അഭ്യസിക്കുകയും തുടർന്ന് മറ്റുളളവർക്ക് ഈ അറിവുകൾ പകർന്നു നൽകുകയും ചെയ്യുന്നു..മുജ്ജന്മ ഭാര്യയോടൊപ്പം പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം മേമലയിൽ ഇപ്പോൾ താമസിക്കുന്നു...
Mob : 9605110811 , 8138004931
♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡
Me to Me Meditation Centre
Balaramapuram
Trivandrum
91 98959 53002
♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡
#സത്സംഗം #sathsang #spiritualtalk #athmeeyathamalayalam #satsangmalayalm #ധ്യാനം #ആത്മീയത #ശരയോഗം #18siddhars #siddhashram #siddhas
#siddhavedham
• | സത്സംഗം | സ്വാമി പഞ്ചകൈലാസി | Me to Me M...
• |സത്സംഗം |സദ്ഗുരു രമാദേവി അമ്മ| me to me m...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: